Chapter Title : വധു is a ദേവത 20 [Doli]
അടുത്ത് കളിക്കാൻ നിക്കുമ്പോ ഇത്തിരി ആലോചിച്ച് വേണം ..... കഴി കഴി
??
എടാ അളിയാ കിട്ടിയാ ....
കിട്ടി കിട്ടി....
ഇങ്ങ് താ അപ്പോ എന്തായാലും ഒന്ന് കൂടെ വിളിച്ച് സംസാരിച്ചു....നോക്കാം അല്ലെ.....
മറ്റന്നാൾ ആണ്.....ചേട്ടൻ പറഞ്ഞു....
അനീഷ് ഏട്ടൻ എന്നെയും വിളിച്ചു....
അപ്പോ നാളെ തന്നെ സെറ്റ് ആകണം അല്ലേ....
അതെ പപ്പ ഒക്കെ ആണ് അമ്മ ആണ്....ശേ....നോക്കാം നാളെ എന്തായാലും
അതൊക്കെ നമ്മൾ സെറ്റ് ആക്കും നീ പേടിക്കണ്ട....
അല്ല മഹ എന്ത് പറഞ്ഞു....
അവൾ ഒക്കെ ആണ് നിന്നെ ഫെയിസ് ചെയ്യാൻ ആണ് അവൾക്ക് ഇത്തിരി പേടി....
അതൊന്നും കാര്യം ഇല്ല..... ഞാൻ സെറ്റ് ആക്കാം .... എടാ നല്ലോണം നോക്കണം കേട്ടോ പാവം ആണ്....
കുഞ്ഞ് കുട്ടിയെ പോലെ നോക്കാം പോരെ ....
അയ്യോ ഏതാ അവൻ്റെ നാണം..... തെണ്ടി.....
ഞങ്ങൽ കര്യങ്ങൾ ഒക്കെ പ്ളാൻ ചെയ്ത് അവിടെ ഇരുന്നു ബിൽ ഒക്കെ ഇട്ട് സെറ്റ് ചെയ്തു.....
എടാ ഇത് ഒരു ഫോട്ടോ എടുക്ക് എന്നിട്ട് ഈ പേപ്പർ കീറി കള കണ്ട അറിയാത്ത പോലെ കീറണം....
തിന്നട്ടെ ഞാൻ അവൻ ചോദിച്ചു....
ബെസ്റ്റ് ഐഡിയ കഴി കഴി....
ഞാൻ കളഞ്ഞെക്കാം നീ അത് വിട്....
പിന്നെ നാളെ നീ ലീവ് എടുത്ത് എൻ്റെ കൂടെ വാ രാവിലെ 7 മണിക്ക് പോണം ഞാൻ വരും കുറ്റി ഇട്ട് ഒറങ്ങിയാ ചവിട്ടി ഞാൻ കൊല്ലും കേട്ടോ.....
എടാ ഇപ്പൊ തന്നെ 11 ആയി....
നീ രാത്രി സോള്ളാറുണ്ടോ ഹേ....
ഇല്ല
💬 Comments
View all comments