Chapter Title : വധു is a ദേവത 20 [Doli]
മാത്രമേ ചവിട്ടി കൂട്ടി ഒതുക്കാൻ പറ്റുള്ളൂ.....
ചെ അമ്മ വന്നിലായിരുന്നെങ്കിൽ പപ്പയെ സോപ്പിട്ട് പിടിക്കാമായിരുന്നു .....
സത്യം ഞാൻ കണ്ട് അങ്കിൾ നിൻ്റെ വഴിക്ക് വരുന്നത്....
അതാണ് ഒരു 5 മിനിറ്റ് കിട്ടിയിരുന്നെങ്കിൽ എങ്ങനെ എങ്കിലും നടത്തി എടുക്കാമായിരുന്നു....
അതാണ് ഞാൻ ആൻ്റിയോട് പോയി പറഞ്ഞത്....
എടി തെണ്ടി നീ ആണോ അപ്പോ എന്നെ ഒറ്റിയ യുദാസി....
യെസ്....
അങ്ങ് മാറി കെടക്ക് നിന്നെ വിശ്വസിച്ച് ഞാൻ എങ്ങനെ കൂടെ കിടക്കും....
അതെ പറഞ്ഞത് കേട്ടില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും.....
നിൻ്റെ വാലാട്ടി നടക്കുനതിലും നല്ലത് മരണം ആണ് മിസ്റ്റർ....
അമ്മു കുട്ടാ ഒറങ്ങിയാലോ .....
വേണ്ട
എനിക്ക് നാളെ നേരത്തെ പോവാൻ ഉള്ളതാ
എങ്ങോട്ടാ....
അതൊക്കെ ഉണ്ട്
പറ കുട്ടീ
നാളെ വൈകീട്ട് പറയാം....
ഒക്കെ
ശെരി
ലൈറ്റ് ഓഫ് ആക്കട്ടെ .....
വേണ്ട അമ്മു എൻ്റെ മേലേക്ക് വലിഞ്ഞ് കേറി....
എന്താ മോളെ ഒരു ഞെളിയൽ ഒക്കെ
ചുമ്മാ ചുമ്മാ ഒന്നും അല്ലാ.... എന്തോ ഉണ്ട്
അതെ ഇന്ദ്ര
ഉം
എനിക്ക് ഫീലിങ്സ്സ് വരുന്നോ എന്നൊരു സംശയം.....
എന്ത് അപ്പോ നിൻ്റെ പേടി പോയോ....
പേടിയോ എന്ത് പേടി...
ശേ മൈര് സ്വപ്നം ഓർമയിൽ വന്നു
എന്ത് പേടി എന്ന്....
അല്ല നിനക്ക് ഫസ്റ്റ് ടൈം ഉള്ള പേടി ഇല്ലെ....
എന്തിന്.... അതൊക്കെ ഒരു ഫീലിംഗ് അല്ലേ ഇന്ദ്ര.... നമ്മൾക്ക് ഇഷ്ടം ഉള്ളവർക്ക് നമ്മൾ അറിഞ്ഞ് കൊടുക്കുന്ന സമ്മാനം..... അത് പോലെ എനിക്ക് ഇപ്പൊ തന്നെ അത് ഫിൽ ചെയ്താ കൊള്ളാം...... പിന്നെ എൻ്റെ
💬 Comments
View all comments