0%

Chapter Title : വധു is a ദേവത 20 [Doli]

Author : Doli Read All Parts 2.1K

കുട്ടനെ എത്ര വച്ചാ ഇങ്ങനെ വട്ടാക്കുനത് ....

അതൊന്നും ഇല്ല നീ ഇങ്ങനെ എൻ്റെ മേലെ കേറി കിടക്കുന്നത് തന്നെ ഒരു സുഖം അല്ലേ അത് പോലെ നിന്നെ ഇങ്ങനെ ചേർത്ത് പിടിച്ച് മണിക്കൂറുകൾ ഇങ്ങനെ സംസാരിക്കുന്നതും ഒരു സുഖം അല്ലെ....

അത് മാത്രം മതിയോ.....

അമ്മു വലിഞ്ഞ് കേറി വന്ന് എൻ്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു....

ഹേയ് അലക്‌സ സ്വിച്ച് ഓൺ ആമ്പിയൻ്റ് ലൈറ്റ്.....

എൻ്റമ്മോ എന്താ ഇത് ഇങ്ങനെ ഒരു സെറ്റ് അപ്പ് ഇവിടെ ഉണ്ടോ.....

പിന്നേ...

അമ്മു ഇന്നാണോ ആ ദിവസം

അതെ ഇന്നാണ്...

ഞാൻ അവളെയും കൊണ്ട് മറിഞ്ഞ് അവളെ അടിയിൽ ആക്കി....

ചിരിച്ചൊണ്ട് അമ്മുകുട്ട് താഴെ കിടക്കുന്നുണ്ട് ഒരു ചെറിയ നാണം ഇല്ലാതെ ഇല്ല....

ഐ ലവ് യു ഇന്ദ്ര

എനിക്കും.....

വാ

അടുത്ത നിമിഷം അവളുടെ ചുണ്ടിൽ എൻ്റെ ചുണ്ട് പോയി പതിഞ്ഞു.....

എന്തോ അദ്യം ആയി കിസ്സ് ചെയ്യുന്ന പോലെ എനിക്ക് തോന്നി ശരീരം മുഴുവൻ വല്ലാത്ത തണുപ്പ്. ഒരു ചെറിയ പേടി അടിവയറ്റിൽ ഒരു തരിപ്പ് പോലെ .....

അവളുടെ ചുണ്ടുകൾ ഉറുഞ്ജി എടുക്കുന്ന നേരം ചെറിയ രീതിയിൽ പല്ലുകൾ കൊണ്ട് കണ്ണുകൾ അടച്ച് കിസ്സ് ആസ്വദിക്കുന്ന അമ്മുവിൽ ചെറിയ മൂളലും ഭാവവ്യത്യാസവും ഞാൻ കണ്ടൂ.....

ചെറിയ രീതിയിൽ വിയർക്കാൻ തുടങ്ങി ...

ഞാൻ കൈ എത്തിച്ച് അവളുടെ ചുണ്ടിൽ നിന്നും എൻ്റെ ചുണ്ട് മോചിപ്പിക്കാത്തെ എസി യുടെ റിമോട്ട് എടുത്തു...

എൻ്റെ ഞെരുക്കം കണ്ട അവൾ പതിയെ കണ്ണുകൾ തുറന്ന് എന്നെ നോക്കി

💬 Comments

View all comments