Chapter Title : വധു is a ദേവത 20 [Doli]
എന്നിട്ട് കണ്ണ് സൈഡിൽ തിരിച് നോക്കി.... പെട്ടന്ന് എൻ്റെകൈയിൽ പിടിച്ച് വേണ്ട എന്ന് കണ്ണ് കൊണ്ട് കാട്ടി....
അവൾ എൻ്റെ കൈ പിടിച്ച് വലിച്ച് എന്നെയും കൊണ്ട് മറിഞ്ഞ് എന്നെ താഴെ ആക്കി....
എന്താ ടാ ചുണ്ടുകൾ തമ്മിൽ ഉള്ള ബന്ധം വേർപെടുത്തി അവൾ എന്നോട് ചോദിച്ചു...
എ സി....
കോപ്പ് എസി വേണ്ട ഫീൽ പോവും....
ഞാൻ ബൾബ് പോലെ ഇരുന്നു ഇത് ഞാൻ പറഞ്ഞ ...
എന്താ
ഒന്നുല്ലാ....
നാശം അവൻ്റെ എസി ആ ഫീൽ അങ്ങ് പോയി....
അമ്മു
എന്താ
നിനക്ക് പേടി ഉണ്ടൊ
എന്തിന് .....
ഉണ്ടോ ഇല്ലയോ പറ
ഇല്ല...
അപ്പോ ഓക്കേ....
ഞാൻ അവളെയും കൊണ്ട് മറിഞ്ഞ് പഴയ പോലെ അവളെ താഴേ അക്കി അവളെ ആഞ്ഞ് ഉമ്മ വച്ചു ഇനി ഒരിക്കലും ഇത് കിട്ടില്ല എന്ന പോലെ ആണ് അവളുടെ ചുണ്ടുകളെ ഞാൻ കടിച്ച് വലിച്ചത്.....
ഇടയ്ക്ക് അവളിൽ എരു വലിക്കുന്ന ശബ്ദം ഉണ്ടായെങ്കിലും അത് എനിക്ക് ഒരു ഹരം ആയി.....അടുത്ത ഘട്ടം എന്നപോലെ ഞാൻ അവളുടെ നാവിനെ പുറത്തേക്ക് വലിച്ച് ഉറുഞ്ചി വലിച്ചു.....
അമ്മുവിൻ്റെ ചുണ്ടുകൾ എൻ്റെ പല്ലുകളുടെ ക്ഷതം ഏൽക്കുന്ന നേരം എല്ലാം അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചും കൈയിൽ അമർത്തിയും എല്ലാം വികാരവും വേദനയും കൊണ്ടുള്ള സ്നേഹാതിൻ്റെ വേദന തീർത്തു കൊണ്ട് ഇരുന്നു.....
അവളുടെ കൈകള് പിടിച്ച് വച്ചിരുന്ന എൻ്റെ കൈകൾ പതിയെ അവയെ മോജിപ്പിച്ച് അവളുടെ കഴുത്തിലൂടെ ചലിച്ച് കൊണ്ടിരുന്നു.....
വിയർപ്പ് നിറഞ്ഞ അവളുടെ കഴുത്തിൽ പിടിച്ച് കൊണ്ട് ഞാൻ അവളെ
💬 Comments
View all comments