Chapter Title : വധു is a ദേവത 20 [Doli]
പറയല്ലേ ചേച്ചി എനിക്ക് വേറെ വഴി ഇല്ല പിന്നെ ചേച്ചി തന്നെ ഉണ്ടാകണം അന്നത്തെ പോലെ പിള്ളേരെ കൊണ്ട് ചെയ്യിക്കല്ലെ....
ചേച്ചി : ശെരി ശെരി എപ്പോ വേണ്ടേ
അതാണ് മെയിൻ ചേച്ചി എനിക്ക് ഇന്ന് രാത്രി മതി ഒരു 10 മണി കഴിഞ്ഞു ഞാൻ വരാം ... ചേച്ചി ഷോപ്പിൽ വച്ച മതി നന്ദു ഉണ്ടാവില്ലേ ഞാൻ വാങ്ങിക്കൊളാം
ചേച്ചി : ശെരി നീ ഡീടൈൽസ്സ് അയച്ച് വിട്ടേക്ക് ....
ശെരി ചേച്ചി താങ്ക്സ്സെ
ഞാൻ എല്ലാം ചേച്ചിക്ക് അയച്ച് കൊടുത്ത് ഉള്ളിൽ പോയി കോഫി എടുത്ത് കുടിക്കാൻ തുടങ്ങി തൊണ്ട ഒക്കെ ഒരു വേദന പോലെ....
സിപ് എടുക്കുമ്പോ നല്ല സുഗം
ചെ ഒരു പെഗ് കിട്ടിയിരുന്നെങ്കിൽ പോളിച്ചേനെ....
ഞാൻ കോഫീ ടേബിളിൽ വച്ചിട്ട് ബെഡിൽ ചാരി ഇരുന്നു....
അമ്മു ഉറക്കത്തിൽ എന്തൊക്കെയോ മൂളുന്നുണ്ട് ഉണർന്നു എന്ന തോന്നുന്നത്....കൈ ഒക്കെ വിരിക്കുന്നുണ്ട്....
ഹേ ഇവൾ തുണി എപ്പോ ഇട്ടു.... ഇത് ഇന്നലെ ഞാൻ അഴിച്ചിട്ട ടീ ഷർട്ട് അല്ലേ......
കൊള്ളാം എന്തായാലും... അവളെ നോക്കി ആലോചിച്ച് ഇരുന്ന ഞാൻ p
അവൾ ഉണർന്നതും കാണുന്നത് അവളെ നോക്കി കിളി പോയ ഇരിപ്പ് ഇരിക്കുന്ന എന്നെ.....
ഹലോ.....എന്താ
ഒന്നുമില്ല ഗുഡ് മോണിംഗ്
ഉവ്വ്
എനിക്ക് പെട്ടെന്ന് ഒരു ചമ്മൽ വന്നു....
അവൾ കിടന്ന കിടപ്പ് തന്നെ ആണ്....
ഞാൻ അങ്ങോട്ടും ഒന്നും സംസാരിക്കാൻ പോയില്ല....
രണ്ട് മിനിറ്റ് കഴിഞ്ഞതും അമ്മു പതിയെ എണീറ്റു അത് കണ്ട് ഞാൻ ഒന്ന് നോക്കി പോയി
ഇന്നലെ ഞാൻ ഊരി
💬 Comments
View all comments