Chapter Title : വധു is a ദേവത 20 [Doli]
ഇട്ട എൻ്റെ ടീ ഷർട്ടും കൂടെ ഒരു പാൻ്റിയും..... എൻ്റമ്മോ
അമ്മു അതെ നിപ്പിൽ എന്നെ ഒന്ന് അടിമുടി നോക്കിയിട്ട് എന്നെ നോക്കി ? ഉമ്മ വയ്ക്കുന്ന പോലെ കാണിച്ചിട്ട് നടന്നു.... ബാത്ത് റൂമിൽ നിന്നും ഇറങ്ങി വന്ന അവൾ മുഖം ഒക്കെ തുടച്ചിട്ട് എൻ്റെ മടിയിൽ വന്നിരുന്നു ......
നീ എപ്പോ ആണ് പോയത് ഹേ
ഞാൻ ഒരു ആറ് മണിക്ക്
അല്ല ഞാൻ എണീറ്റപ്പോ കണ്ടില്ല
ഞാൻ കോഫി അവളുടെ നേരെ നീട്ടി അവൾ ഒരു സിപ് എടുത്തു....
നീ എപ്പോ എണീറ്റു....
ഞാൻ. നിൻ്റെ പച്ചക്കിലിയുടെ സൗണ്ട് കേട്ടാണ് എണീറ്റത്....
നോക്കിയപ്പോ രണ്ടും കൂടെ ലൗവ്വർസ് പോവുന്ന പോലെ പോവുന്നു....
തണുപ്പ് അല്ലേ കുട്ടാ....
അല്ല നിനക്ക് എന്താ അത്ര വലിയ കാര്യം ... ഇവിടെ ഒരു പിഞ്ച് പൈതലിനെ പിച്ചി ചീന്തി ഇട്ടിട്ട് കറങ്ങാൻ പോയേക്കുന്നു.....
എനിക്ക് സത്യം പറഞ്ഞ നിന്നെ ഇവിടെ ഇട്ടിട്ട് പോവാൻ താൽപര്യം ഇല്ലായിരുന്നു അമ്മുക്കുട്ടാ എന്ത് ചെയ്യാം പോയെ പറ്റു
സത്യം പറ നിനക്ക് വേറെ ഭാര്യയും മക്കളും ഉണ്ടോ.....
ഇല്ല
ആരാ ഈ അനില
ഓഹോ ഒളിഞ്ഞ് കേക്കൽ
ഇവിടെ ഇരിക്കുന്ന നിന്നെ ഇപ്പറത്ത് കിടന്ന് ഞാൻ കേട്ട അത് എങ്ങനെ ഒളിഞ്ഞ് കെക്കൽ ആവും....നീ കാര്യം പറ ആരാ അനില
അനില അല്ല അമ്മുക്കുട്ടാ അനിൽ അനിൽ
അത് ഒരു ചേച്ചി ആണ് ഒരു സാധനം വാങ്ങാൻ ആണ്.... വേണേൽ വിശ്വാസിക്ക്
ശെരി ശെരി ദൈവത്തിന് അറിയാം ഞാൻ ആയത് കൊണ്ട് വിശ്വസിച്ചു
💬 Comments
View all comments