0%

Chapter Title : വധു is a ദേവത 20 [Doli]

Author : Doli Read All Parts 2.1K

...

എൻ്റെ കുട്ടൻ ശൂപ്പർ അല്ലേ.....ഞാൻ അവളെ കെട്ടിപിടിച്ച് പറഞ്ഞു......

ഉമ്മ അവൾ ചിരിച്ച് കൊണ്ട് എൻ്റെ നെറ്റിയിൽ മുത്തി

എങ്ങനെ ഉണ്ടായിരുന്നു ഉറക്കം ഒക്കെ

കുഴപ്പം ഇല്ല....

നീ എന്തിനാ ഈ ഡ്രസ്സ് ഇട്ടത്

അത് ഞാൻ നേരത്തെ എണിറ്റപ്പോ ഇത് കണ്ടു അപ്പോ എടുത്ത് ഇട്ടു....

കൊള്ളാം എന്തായാലും

ആണോ

എനിക്ക് വാങ്ങി തരോ

നീ എൻ്റെ എടുത്തോ

അപ്പോ നിനക്ക്

നമ്മക്ക് ഒന്ന് പോരെ രണ്ടെണ്ണം വേണോ....

വേണ്ടേ

വേണ്ട

എന്നാ ശെരി

അമ്മ : ഇന്ദ്ര കഴിക്കാൻ വാ......

കഴിക്കാൻ പോവ

വേണ്ട ടാ ഇവിടെ ഇരിക്ക് വെശക്കുന്നാ

ഇല്ല .... എൻ്റെ വയറ് മുഴുവൻ വെള്ളം ആണ്

വെള്ളോ

ഉം

ചീ....

എന്ത് ഇന്നലെ ഒഴിച്ച് ഒഴിച്ച് തരുംബോ ചീ ഒന്നും ഇല്ലെ

നിർത്ത് കണ്ണാ ...? ?

ഞാൻ നിർത്തി പക്ഷേ നീ നിർത്തിയില്ല

അയ്യേ ജന്തു കൂട്ടം നിർത്താൻ ആണ് പറഞ്ഞത്... പോ കഴിക്ക്

(ഞാൻ കട്ടിലിൽ നിന്നും എണീറ്റ് കുറച്ച് ദൂരം നടന്നു എന്നിട്ട് തിരിഞ്ഞ് നിന്ന് പറഞ്ഞു)

ഞാൻ പോവാ എന്നാലും ഇങ്ങനെ ഒന്നും ഒരു പാവം വിർജിൻ പൈയ്യനോട് കാണിക്കരുത് കേട്ടോ വെള്ളപ്പൊക്കത്തിൽ പെട്ട പോലെ ആയി ഞാൻ മുക്കിലും വായിലും ഒക്കെ വെള്ളം ??

പോടാ.....

ശെരി ശെരി( ഞാൻ തിരിഞ്ഞ് നടന്നു)

ഇന്ദ്ര

എന്താ

അമ്മു ഓടി വന്ന് ചാടി എൻ്റെ മേലെ കേറി....

ഐ ലവ് യു ഇന്ദ്ര....

ഓക്കെ

അമ്മു എന്നെ കിസ്സ് ചെയ്തു.... ഞാൻ പെട്ടന്ന്

💬 Comments

View all comments