Chapter Title : വധു is a ദേവത 20 [Doli]
എനിക്ക് ഒരു ആഗ്രഹം ഉണ്ട്....
എന്താ ടാ അത്....
എനിക്ക് ഒരു 8 മാസം പുറകോട്ട് പോണം
എന്നിട്ട്
എന്നിട്ട് ഒരു വെള്ളിയാഴ്ച ഉണ്ട് ആ ദിവസം ഒരു കല്യാണം നടന്നു ആ കല്യാണത്തിന് മൂർത്തി എന്നൊരു ആള് വന്നു..... ഞാൻ അവളെ മാറി മാറി നോക്കി പറഞ്ഞു.....
ഹ ഹ അമ്മ ചിരിക്കാൻ തുടങ്ങി....
അമ്മു : അതെ ഞാനും ആ ദിവസം ആണ് ഏറ്റവും മോശം ദിവസം ആയി കാണുന്നത്....ഒരു മണ്ടന് ഞാൻ കഴുത്ത് നീട്ടി കൊടുത്തു....
മണ്ടൻ നിൻ്റെ അച്ഛൻ ഞാൻ കേക്കത്ത പോലെ പറഞ്ഞു....
വല്ലതും പറഞ്ഞോ
അല്ല ഇനിയും സമയം ഉണ്ട് പറയുവായിരുന്നു ....
ഓ ഒന്ന് കെട്ടിയ പെണ്ണിന് വലിയ മാർക്കറ്റ് ഇല്ല ഇപ്പൊ
പക്ഷേ എനിക്ക് ഇപ്പോഴും ആള് വെയിറ്റിങ് ആണ്.... നിന്നെ ഒന്ന് ഒഴിവാക്കിയിട്ട് വേണം അവളെയും കെട്ടി സുഖം ആയി ജീവിക്കാൻ....
അമ്മു : എന്തിനാ കുട്ടാ ഒരു പെണ്ണിൻ്റെ ജീവിതം കൂടെ നശിപ്പിക്കുന്നത്.....
അങ്ങനെ ഒന്നും ഇല്ല ആൾക്ക് ഒക്കെ അണ് .... അവൾക്ക് ഞാൻ സെക്കൻ്റ് ഹാൻ്റ് ആയത് ഒരു കുഴപ്പം അല്ല....
അമ്മ : ആരാ ഈ ആൾ
ഞാൻ : അമ്മ കണ്ടിട്ടുണ്ട് കല്യാണം വിളിക്കാൻ വന്നില്ലേ....
അമ്മു : എടാ നിനക്ക് എന്താ നിന്നെ ഞാൻ കൊല്ലും ....
അവൾ എൻ്റെ പൊള്ളക്ക് പിടിക്കാൻ വന്നു....
കണ്ടോ അമ്മ സംസാരിച്ച് തോൽപ്പിക്കാൻ പറ്റാത്ത കൊണ്ട് കൊല്ലാൻ വന്നിരിക്കുവ എന്നെ കൊന്ന പിന്നെ മൂർത്തി അങ്കിളിൻ്റെ കൂടെ സന്തോഷം
💬 Comments
View all comments