Chapter Title : വധു is a ദേവത 20 [Doli]
ആയി ജീവിക്കല്ലോ....
ഇപ്രാവശ്യം ശെരിക്കും പോളളക്ക് പിടിച്ച് അമർത്തി....
അയ്യോ എനിക്ക് ശെരിക്കും വേദനിച്ചു ...
കൈ കെട്ടി നിന്ന അമർ അവളെ പിടിച്ച് വലിച്ച് മാറ്റി ... പൊക്കി എടുത്ത് മാറ്റിയതും വായുവിൽ ഉള്ള കാല് ഇട്ട് ചവിട്ടാൻ നോക്കുന്നു ജാകിച്ചാത്തി.....
അമ്മ : കിട്ടിയല്ലോ....നന്നായി...
ഞാൻ കുരച്ച് കൊണ്ട് എണീറ്റു....കൊല്ലോ പിശാശെ നീ.....
അമ്മ എനിക്ക് നല്ല തല വേദന അമ്മ ഇവിടെ ഇരിക്ക് ഞാൻ ഉറങ്ങുമ്പോ ഇനിയും ആക്രമണം. വരാതെ നോക്കാൻ അമ്മ ഇവിടെ ഇരിക്കണെ ഞാൻ മടിയിൽ കിടക്കാം....
ശെരി ശെരി വാ....
ഞാൻ അമ്മയുടെ മടിയിൽ കിടന്ന് തലോടലും കൂടെ കിട്ടിയല്ലോ ഉറക്ക ക്ഷീണം കാരണം ഉറങ്ങി പോയി....
ഉണരുമ്പോഴും ഞാൻ മടിയിൽ തന്നെ ആണ് കിടക്കുന്നത് അമ്മയുടെ അല്ല ....
ഞാൻ മലന്നു കിടന്ന് കണ്ണ് തുറന്നതും എൻ്റെ തലയിൽ കൈയ്യും വച്ച് മൊബൈൽ നോക്കുവാ അമ്മു....
പതിയെ അവളുടെ തുടയിൽ കടിച്ചു....
ഹാ. ടാ മരപ്പട്ടി....
എന്താണ് ചേച്ചി പൊള്ളയിൽ പിടിക്കുന്നില്ലെ
നീ ചുമ്മാ ദേഷ്യം പിടിപ്പിച്ചിട്ടല്ലെ....
അത് ഒരു രസം അല്ലേ പക്ഷേ നീ കുറച്ച് ഓവർ..ആയിരുന്നു...നോക്ക് നഗം കൊണ്ട് മുറിഞ്ഞ്....
പോട്ടേ ഉഴിഞ്ഞ് തരാം
വേണ്ട
പിന്നെ
പിന്നെ ഒന്നുമില്ല...
പറ....
ഒന്നുമില്ല ഞാൻ പോട്ടെ....
പറഞ്ഞിട്ട് പോ.....
ഒന്നുമില്ല ചുമ്മാ ഞാൻ സ്റ്റെപ് കേറി മുകളിൽ പോയി.. എനിക്കറിയാം പിന്നാലെ വരും എന്ന്....ഞാൻ അവളെ കാത്ത് ബെഡിൽ കിടന്നു....
കൊലുസ്സിൻ്റെ ശബ്ദം....
ഇത് എവിടുന്ന്.....ഓഹോ എന്തോ ഉദ്ദേശിച്ച് ആണ്.... ചത്ത പോലെ കിടക്കാം....
💬 Comments
View all comments