Chapter Title : വധു is a ദേവത 20 [Doli]
സന്തോഷം....
ആഹാ സാഹിത്യം....
ഇന്ദ്ര
ഓ
ഞാൻ നിൻ്റെ കൂടെ കൂടി ഒരു കഞ്ചാവ് ആയോ എന്ന് ഒരു തോന്നൽ
അതെന്താ
അല്ല സാഹിത്യം എന്നും പറഞ്ഞ് പൊട്ടത്തരം വിളിച്ച് പറയുന്നെ അതാ....
അമ്മു
എന്താ.... കുട്ടാ
നീയേ
ഞാനേ
നീ ഹാപ്പി ആണോ അമ്മുകുട്ടാ എൻ്റെ കൂടെ. ....
ഇപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ....
അല്ല ജസ്റ്റ് ഫോർ ദി ക്ലാരിഫിക്കേഷൻ .....
പിന്നെ ഇല്ലാതെ എനിക്ക് എൻ്റെ ഇന്ദ്രൻ്റെ കൂടെ ഇങ്ങനെ കെടക്കാൻ ആണ് ഇഷ്ടം.....
കെടന്നാ മാത്രം മതിയോ....
പോടാ പട്ടി ഇത് തന്നെ വിചാരം....
അയ്യോ പാവം
എന്ത് ഞാൻ പാവം തന്നെ
ഉവ്വ് പാവം തന്നെ നീ ആണ് ഇന്നലെ എന്നെ ഇളക്കി വിട്ടത് എന്നിട്ട് ഇപ്പൊ എനിക്ക് ആയി കുറ്റം....
ഓ പിന്നെ ഞാൻ തന്നെ....
അതെ നീ തന്നെ അതിൽ ഒരു സംശയവും ഇല്ല....
ഇന്ദ്ര
പറ
അതെ
സർപ്രൈസ് എന്താ എന്ന് ചോദിക്കണ്ട പറയില്ല...
എന്താ നീ ഇങ്ങനെ നമ്മൾ ഒരു ഗ്രൂപ്പ് അല്ലേ....
അല്ലല്ലോ നീ വേ ഞാൻ റെ ഗ്രൂപ്പ്...
ഓഹോ നീ എന്തെ അടുത്തും വരും
ആ ശെരി അത് അപ്പോ അല്ലേ....
അന്ന് ഞാൻ നിന്നെ മൂക്ക് കൊണ്ട് ഇക്ഷ ഇഞ്ഞ വരപ്പിക്കും നോക്കിക്കോ....
നീ ഇങ്ങോട്ട് കെടക്ക് വാ ....
കെടന്നിട്ട്
അതിനൊന്നും അല്ല എപ്പോഴും ഇത് തന്നെ വിചാരം....കഷ്ടം തന്നെ....
പോടാ ..കന്നോക്കെ ചുവന്ന് കിടപ്പുണ്ട് ...
ഇന്നലെ ഉറങ്ങിയില്ല....
അതെന്താ
അത് ഇന്നലെ എൻ്റെ കാമുകിയെ
💬 Comments
View all comments