Chapter Title : വധു is a ദേവത 20 [Doli]
കാണാൻ പോയി രാത്രി...
പോയിട്ട്
പോയിട്ട്
പോയപ്പോ അവൾ ഇങ്ങനെ കെടക്കുന്നു ഞാൻ ഫോൺ എടുത്ത് കാണിച്ച് കൊടുത്തു....
(കളി കഴിഞ്ഞ് തളർന്ന് ഉറങ്ങുന്ന അമ്മു )
ഇത് എപ്പോ എടുത്തു.....
ഞാൻ കുളി കഴിഞ്ഞ് വന്നപ്പോ .........ക്യാമറിയിൽ ഉണ്ട് ബാക്കി.... ഇഷ്ടപ്പെട്ടോ...
അയ്യോ എൻ്റെ കിടപ്പ് കണ്ടോ ഇന്ദ്ര ഒട്ടും വൈയ്യ
ശെരി ആണ് പാവം എൻ്റെ കുട്ടൻ ഞാൻ അവളുടെ കവിളിൽ പതിയെ ഒന്ന് ഉമ്മ വച്ചു....
നീ എപ്പോഴാണ് പോയത്....
ഞാനോ ഞാൻ ആറര ആവുമ്പോ പോയി....
ഉറക്കം കിട്ടിയില്ല അല്ലേ....
അതെ അമ്മു നല്ല ക്ഷീണം ....ഇന്നലെ ഉറങ്ങിയപ്പോ രണ്ട് മണി ആയി തോന്നുന്നു....
അപ്പോ അത്ര നേരം ...... ☺️?
പിന്നെ... ?
ഇന്ദ്ര നമ്മൾ എങ്ങോട്ടാ പോവുന്നത്.....
അത് പറയില്ല....
അതെങ്കിലും പറ
നിന്നോട് മാത്രം അല്ല ആരോടും പറയില്ല .....
അപ്പോ അവനും അറിയില്ലേ
ഇല്ല
ഇല്ലെ....ആരൊക്കെ ആണ് പോവുന്നത്
ഞാൻ അച്ചു അമർ ദീപു....
അപ്പോ ഞങ്ങളോ
നിങൾ എന്തിനാ വരുന്നത്....
ഇത് ബോയ്സ് ഒൺലി ട്രിപ്പ് ആണ്.... നോ ലേഡീസ്
നടന്നത് തന്നെ
നടത്തും
അപ്പോ ഞാൻ ഇല്ലാതെ എൻ്റെ ഇന്ദ്രൻ പോവും
പിന്നെ അല്ലാതെ പോവും
അപ്പോ എന്നെ മിസ്സ് ചെയ്യില്ലെ
എന്തിന്.... പോടാ എനിക്കറിയാം നീ കള്ളൻ ആണ്....
എൻ്റെ അമ്മുകുട്ടൻ ഇല്ലാതെ ഞാൻ പോവോ....
അവൾ എന്നെ തല പൊക്കി നോക്കി ...
നീ ഉണ്ട് മഹ പിന്നെ ജാനു....
ആണോ ഗേൾ പവർ ഉണ്ടല്ലോ....
പിന്നെ ഹാപ്പി
പിന്നെ
💬 Comments
View all comments