Chapter Title : വധു is a ദേവത 20 [Doli]
അതേ നമ്മൾ എപ്പോഴാണ് പോവുന്നത്....
മറ്റന്നാ
മറ്റന്നാളോ
അതെ....
എന്താ ഇത്ര പെട്ടന്ന്
പെട്ടന്ന് അല്ലല്ലോ നാളെ ഒരു ദിവസം ഇല്ലെ....
എങ്ങനെ ആണ് പോവുന്നത്
അദ്യം വിചാരിച്ചത് ബൈക്കിന് പോവാം എന്നാണ് പിന്നെ വിചാരിച്ചു അത് റിസ്ക് ആണ് പിന്നെ ഒരുപാട് ടയേർഡ് ആവും അതാ പിന്നെ ഞാൻ മാറ്റി....
അപ്പോ ഇപ്പൊ എങ്ങനെ ആണ് പോവുന്നത്
ട്രെയ്ൻ
അപ്പോ ടിക്കറ്റ്
അതൊക്കെ എപ്പഴോ സെറ്റ് ....
പിന്നല്ല.... എൻ്റെ ചക്കര മാസ്സ്
അപ്പോ ഇതാണ് ഒരേ ഫോൺ വിളിയും ഒക്കെ ആയി നിന്നത് അല്ലേ..
എത്ര ദിവസം ആണ്....
1
അയ്യേ... ഒന്നോനും ആയിരിക്കില്ല....
7 മതിയോ യാത്ര അല്ലാതെ കേട്ടോ
പോളി.....
ആൻ്റി സമ്മതിച്ചോ
അതൊക്കെ എപ്പഴോ സെറ്റ് ആണ്....
ഞാൻ ഫോൺ എടുത്ത് ഫിങ്കർ വച്ച് ഓപ്പൺ ആക്കി....
കണ്ണാ നീ എന്താ ഇപ്പൊ പുതിയ ശീലം ഒക്കെ ....
എന്ത്
ലോക്ക് വച്ചിരിക്കുന്നത്
നീ തന്നെ കാരണം
ഞാനോ
അതെ ഇതിൽ ആണ് ഞാൻ പറഞ്ഞ ടൂറിന് കാര്യങ്ങൽ ഒക്കെ .... നീ എൻ്റെ കണ്ണ് തെറ്റിയ ചിലപ്പോ ഇത് കുത്തി തുറന്ന് ചെക്ക് ചെയ്യും...
പെട്ടെന്ന് അമ്മുവിൻ്റെ ഫോൺ റിങ് ചെയ്തു...
വാട്ട്സ്ആപ്പ് തുറന്ന് അവൾ നോക്കി ....
ആഹാ ചേച്ചിയുടെ കല്യാണത്തിൻ്റെ ഫോട്ടോസ് വന്നിട്ടുണ്ട്...
നിങ്ങൾക്ക് ഫാമിലി ഗ്രൂപ്പ് ഒക്കെ ഉണ്ട് ല്ലെ
അതെന്താ നിനക്ക് മാത്രം മതിയോ ഗ്രൂപ്പ് ഒക്കെ
എൻ്റെ ഗ്രൂപ്പ് ഒക്കെ സ്റ്റാൻഡേർഡ് ആണ് അല്ലാതെ നിങ്ങളുടെ പോലെ ഗുഡ് മോണിംഗ് ഫോട്ടോ.
💬 Comments
View all comments