0%

Chapter Title : വധു is a ദേവത 20 [Doli]

Author : Doli Read All Parts 2.1K

കൊറേ പൂക്കളും ഇടുന്ന അമ്മാവൻമാരുള്ള ഗ്രൂപ്പ് അല്ല....

ശെരി ടാ സമ്മതിച്ചു നിങ്ങളുടെ വലിയ ഗ്രൂപ്പ് തന്നെ....

ഫാമിലി ഫോട്ടോ വന്നിട്ടുണ്ട് അവൾ എന്നോട് പറഞ്ഞു...

ഇതാണ് ചെറിയമ്മ ഇതാണ് മറ്റെ അമ്മായി കുട്ടികളുടെ കാര്യം പറഞ്ഞത്...

ഞാൻ എല്ലാം നോക്കി ഇരുന്നു...

നിൻ്റെ മാത്രം ഫോട്ടോ ഒന്നും ഇല്ലെ....ഉണ്ടെങ്കിൽ കാണിക്ക് എനിക്ക് ഈ സാധനങ്ങളെ ഒന്നും കാണണ്ട....

എൻ്റെമത്രം ഒന്നും ഇല്ല

വാ ഞാൻ എടുത്ത് തരാം നമ്മക്ക് ഒരു ഫോട്ടോ ഷൂട്ട് അങ്ങ് ചെയ്ത കളയാം....

ആണോ എന്ന വാ

ഞാൻ അവളെ കൊറേ പോസിൽ നിർത്തി ഫോട്ടോസ് എടുത്തു.....

ഇന്ദ്ര

ഉം

എനിക്ക് ഒരു ആഗ്രഹം ഉണ്ട്

പറ

നമ്മക്ക് നമ്മുടെ യൂണിഫോം ഇട്ടിട്ട് ഒരു ഫോട്ടോ എടുത്താലോ....

അത് എന്തിനാ

അല്ല പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആണ് കോളജിൽ കാമുകിയും കാമുകനും ആയി നിൻ്റെ കൈയ്യും പിടിച്ച് നടക്കണം എന്ന്....

ശെരി വാ ഡ്രസ്സ് എടുത്ത് താ....

എൻ്റെത്തിൽ മുഴുവൻ പേനയുടെയും മാർക്കറിൻ്റെയും അടയാളം ആണ് പിള്ളേർ ഒക്കെ വരച്ചത്.....

അമ്മു നീ അവിടുന്ന് ഒരു മാർക്കർ എടുത്ത് താ ഇപ്പൊ ശെരിയാക്കി തരാം....

ഞാനാ അതിൽ കൊറേ വരയും പേരും എല്ലാം എഴുതി

വയറിൻ്റെ ഭാഗത്ത് പ്രോപ്പർട്ടി ബിലൊങ്സ് ടൂ ഇന്ദ്രജിത്ത്...എന്നും എഴുതി.....

ഇനി ഇങ്ക് പേന താ

ഞാൻ അത് വാങ്ങി അവിടെ മുഴുവൻ തെറുപ്പിച്ചത് നാശം ആക്കി....

ഇപ്പൊ ഒക്കെ ആയില്ലേ....

സെറ്റ്....

നീ പാൻ്റ് ഇട്ടിട്ട് വന്നോ

ആ നീ വരച്ച് കഴിയും മുമ്പേ

💬 Comments

View all comments