0%

Chapter Title : വധു is a ദേവത 20 [Doli]

Author : Doli Read All Parts 2.2K

ഇന്നലെ അങ്ങനെ ഒന്നും നടന്നില്ലെങ്കിൽ നീ എന്ത് ചെയ്യും ....

അങ്ങനെ ചോദിച്ചാ അതിന് ഇന്നലെ അങ്ങനെ നടന്നില്ലെ അപ്പോ ഈ ചോദ്യം ആവശ്യം ഇല്ല...

എന്നാലും....

എനിക്ക് നല്ല കൺട്രോൾ ആണ് നിന്നെ പോലെ അല്ല ഇന്ദ്ര ഞാൻ

കൺട്രോൾ നിനക്ക് .... കൊള്ളാം ....ഇന്നലെ നീ അണ് തുടങ്ങിയത്

അത് പിന്നെ എത്ര വച്ചാ ഞാനും ക്ഷണിക്കുന്നത് ഞാനും ഒരു മനുഷ്യൻ അല്ലേ ഇന്ദ്ര....

നിനക്ക് മനസ്സിലായോ ഒരാളെ ഇട്ട് വട്ടത്തിൽ മൂഞ്ചിക്കുമ്പോ അവരുടെ അവസ്ഥ .... ഞാൻ ഒരു പാവം ആയത് കൊണ്ട് നിന്നോട് ഞാൻ തിരിച് അങ്ങനെ ചെയ്തില്ല ..

അത്ര പാവം ഒന്നും അല്ല നീ ഇന്നലെ എന്നോട് ചെയ്തത് ഞാൻ മറന്നിട്ടില്ല കേട്ടോ

ഞാൻ എന്ത് ചെയ്തു

ഇന്നലെ നീ എന്തിനാ കിസ്സ് അദിക്കുമ്പോ ഒറ്റ അടിക്ക് പുഷ് ചെയ്തത്....

നീയേ 2 വട്ടം വെടി പോട്ടിയിട്ട് കിടപ്പാണ് ഞാൻ ഒരുമണിക്കൂറിന് മേലെ ആയി പൊളിഞ്ഞ് നിക്കുവാ അപ്പോ പെട്ടെന്ന് പിന്നെ കൺട്രോൾ പോയി കുട്ടാ

എഹ് ശെരി ശെരി ..

എന്താ ഒരുപാട് വേദനിചോ...

ചെറുതായിട്ട് .....

ഇന്ന് വേണോ കുട്ടന് വേദന ....

അയ്യടാ മോന് അങ്ങനെയും ഉദ്ദേശം ഉണ്ടോ .....

അങ്ങനെ ഒന്നും ഇല്ല വേണമെങ്കിൽ ഞാൻ റിസ്ക് എടുക്കാം....

എന്നാലേ അത്ര റസ്ക്ക് എടുക്കണ്ട....

ശെരി വേണ്ട....

അല്ല ഞാൻ ഒന്ന് ആലോചിക്കട്ടെ.....?

മതി ആലോചിച്ചിട്ട് പറഞ്ഞ മതി....

ഞാൻ അമ്മുവിൻ്റെ കഴുത്തിൽ ചെറുതായി ഉമ്മ വച്ചു....

ഇസ്

എന്താ

ഫീലിങ്സ് ആയി

💬 Comments

View all comments