Chapter Title : വധു is a ദേവത 20 [Doli]
.....
ചൂപ്പർ.....ഞാൻ അമ്മുവിൻ്റെ ചെവി ചുണ്ടുകൾ കൊണ്ട് കടിച്ച് കൊണ്ട് വിട്ടു...
അയ്യാ ..... ഹാ....
ഇന്ദ്ര വിട് ....
ഞാൻ ചെവിയിൽ നിന്നും മാറി
ഹൊ അമ്മു എന്നിലേക്ക് ചരി ശ്വാസം വിട്ടു.....
ഇന്ദ്ര
എന്തോ
എനിക്ക് ഈ ഇട ആയിട്ട് ഫീലിങ്സ്സ് കൂടിയോ എന്നൊരു സംശയം....
ആണോ....
നോക്കട്ടെ
എങ്ങനെ.....
അതൊക്കെ ഉണ്ട്
എന്നാ നോക്കിക്കോ....
നമ്മക്ക് ഒരു കളി കളിക്കാം
എന്ത് കളി
ചക്കക്കുരു കളി....
അതെന്താ
പറയാം.....
അതെങ്ങനെ എന്ന് വച്ചാ
വയറ് കാണിക്ക്
എന്തിനാ....
അതൊക്കെ ഉണ്ട്
ശെരി ശെരി
അമ്മുവിൻ്റെ ടോപ്പ് കുറച്ച് മുകളിലേക്ക് പൊക്കി ഞാൻ എൻ്റെ സൗകര്യത്തിന് വച്ചു....
ഇത് ചക്കക്കുരു അവളുടെ പൊക്കിളിൽ കൈ ഇട്ടിട്ട് ഞാൻ പറഞ്ഞു...
ആഹ്.... അവളിൽ ശിൽക്കാരം ഉണ്ടായി....
തുടങ്ങട്ടെ അമ്മു....
ഉം
(അപ്പോ ചക്കക്കുരു കുതിയിട്ടു) അവളുടെ പൊക്കിളിൽ വിരൽ ഇട്ട് കറക്കി ഞാൻ പറഞ്ഞു...
ഉം
(ചുറ്റും ചുറ്റും വേലികെട്ടി) അവളുടെ പൊക്കിളിനു ചുറ്റും കൈ വച്ച് വട്ടം വരച്ചു കൊണ്ട് ഞാൻ പറഞ്ഞു....
(ഇതിലെ ഒരു കള്ളൻ ഇതിലെയോരു കള്ളൻ ) വട്ടത്തിനുള്ളിൽ കൂടെ വരച്ച് പൊക്കിളിൽ കറക്കി ഒരോവട്ടവും ഞാൻ പറഞ്ഞു....
( ഇന്നാ പിടി കള്ള കികിളി കിളി) അമ്മുവിനെ ഞാൻ ഇക്കിളി ഇട്ട് കൊണ്ട് പറഞ്ഞു....
ഇന്ദ്ര വിട് അയ്യോ വിട് ഇക്കിളി ഇഡല്ലെ .... ഹാ മതി ഹ ഹ ഹ
ഇഷ്ടായോ ചക്കകുരു.....
കൊള്ളാം നല്ല രസം......അതെ കളി കഴിഞ്ഞില്ലേ
കഴിഞ്ഞു
പിന്നെ എന്തിനാ നീ അതിനകത്ത്
💬 Comments
View all comments