0%

Chapter Title : വധു is a ദേവത 20 [Doli]

Author : Doli Read All Parts 2.2K

ഇട്ട് ഇളക്കികൊണ്ടിരിക്കുന്നത്....

എന്തോന്ന് സാർ കൊറച്ച് നേരം ഇളക്കട്ടേ..... സാർ....

വേണ്ട

ശെരി വേണ്ട

എന്നാ വേണം

വേണോ വേണ്ടയോ

വേണം ☺️

അപ്പോ സുഖിച്ചു

നീ എങ്ങനെ ആണ് ഇതൊക്കെ അറിഞ്ഞത്....

അതോ അത് രേവതി ആൻ്റി പണ്ട് ചെയ്യും എന്ന് പറഞ്ഞതാ....ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത് കൈയ്യിൽ ആണ് എന്ന് മാത്രം....

ഇന്ദ്ര ....

ഓ

യൂ മിസ്സ് ഹിo റൈറ്റ്

ഒരുപാട്

എവിടെ ആണ് എന്ന് അറിയോ....

നോ

വരും ക്ലാസ്സ് കഴിഞ്ഞ വന്നോളും.....

അവൻ്റെ വീട്ടിൽ ഇപ്പൊ ആരെങ്കിലും ഉണ്ടോ

ഓ ഇല്ല അതെ പോലെ തന്നെ ഉണ്ട് ....

ഫോൺ വിളിച്ചോ നീ....

എന്തിന് പറയാതെ പോയതല്ലേ ബിച്ച് വേണേൽ വരട്ടെ.....

അമ്മ : ഇന്ദ്ര അമ്മു വാ കഴിക്കാം....

വാ ഇന്ദ്ര പോവാം

അമ്മു

ഓ

നിൻ്റെ കസിൻ ഇല്ലെ

ആര്

മറ്റെ പെണ്ണ് ഇന്നലെ അവിടെ വീട്ടിൽ കണ്ടില്ലേ

ശ്രീ

ആ അവൾ എവിടേ ഉള്ളതാ....

അവള് കൊച്ചി....എന്താ

ചുമ്മാ ....അവിടെ എന്താ....

അവൾ അവിടെ ആണ് പഠിക്കുന്നത്

ആണോ

എന്താ

ഒന്നുമില്ല കഴിക്കാം....

വാ....

ഞാൻ എണീറ്റു

അമ്മു എൻ്റെ പൊറത്ത് ചാടി കേറി.....

എന്താ

നടക്കാൻ വൈയ്യ.....

ആണോ

എന്നാ ഇങ്ങ് വാ ശെരിക്കും എടുക്കാം.....

ഞങ്ങളുടെ വരവ് കണ്ട അമ്മ ഒന്ന് നോക്കി നിന്ന് പോയി....

ടാ പതുക്കെ താഴെ ഇടല്ലെ.....

അമർ : കഴിഞ്ഞോ യുദ്ധം ഒക്കെ

അമ്മു : ആ കഴിഞ്ഞ് നീ നിൻ്റെ കാര്യം നോക്കി പോടാ ....

💬 Comments

View all comments