0%

Chapter Title : വധു is a ദേവത 20 [Doli]

Author : Doli Read All Parts 2K

കള്ളൻ ആണ് ഇവൻ....

അങ്കിൾ: ചുമ്മാ ഒന്നും ആയിരിക്കില്ല നീ അല്ലേ ആള് നീ പോ ഞങൾ ഒന്ന് സംസാരിക്കട്ടെ....

അമ്മു : എൻ്റമ്മോ എങ്ങനെ ആണോ എല്ലാരെയും ഇങ്ങനെ കൈയ്യിൽ എടുക്കാൻ പറ്റുന്നത്..

കുറച്ച് നേരം അങ്കിളും ആയി സംസാരിച്ച് ഉള്ളിലേക്ക് പോയി....

കഴിഞ്ഞോ സംസാരം ഒക്കെ ... ആൻ്റി ചോദിച്ചു.......

എന്താ ചേട്ടാ ഇവൻ പൈസ പോവുന്ന വല്ല പണിയും ആണോ പറഞ്ഞത്....അമ്മ ചോദിച്ചു...

അങ്ങനെ ഒന്നും ഇല്ല എൻ്റെ മോൻ മിടുക്കൻ അല്ലേ....അങ്കിൾ പറഞ്ഞു.....

അങ്ങനെ അങ്ങ് പറഞ്ഞു കൊട് അങ്കിളെ ചേളരുടെ മണ്ടയിൽ കെറട്ടെ ..... ഞാൻ പറഞ്ഞു...

ശെരി എന്നാ നമ്മൾക്ക് ഇറങ്ങിയാലോ....അമ്മ ചോദിച്ചു...

അയ്യോ പോവാ.... ആൻ്റി ചോദിച്ചു പോട്ടെ ഡീ അവരൊക്കെ ഇപ്പൊ വരും പോയിട്ട് വേണം വല്ലതും ഉണ്ടാക്കാൻ....അമ്മ പറഞ്ഞു...

ഇവൾ അടുക്കളയിൽ കേറോ കൃഷ്ണെ ആൻ്റി ചോദിച്ചു...

എവിടുന്ന് ഫുൾ ടൈം ഉറക്കം അല്ലെങ്കിൽ എൻ്റെ തല തിന്നൽ ഞാൻ പറഞ്ഞു...

ആണോ ഡീ ആൻ്റി ചോദിച്ചു....

ഇവന് വട്ടാ...അമ്മ അമ്മു പറഞ്ഞു

മരിയാതക്ക് ഇരുന്നോ അല്ലങ്കിൽ നിന്നെ ഞാൻ ആൻ്റി അവളെ ഭീഷണി പെടുത്തി...

അതെ എൻ്റെ ഭാര്യയെ ഭീഷണി പെടുതുന്നോ അല്ലേ ഇത് നല്ല കൂത്ത്....ഞാൻ ഇടയിൽ കേറി പറഞ്ഞു...

അങ്ങനെ അങ്ങ് പറഞ്ഞു കൊടുക്കട ഇന്ദ്ര... അമ്മ കണ്ടല്ലോ എനിക്ക് ചോദിക്കാനും പറയാനും ആളുണ്ട്.... അമ്മു എൻ്റെ തോളിൽ കൈ വച്ച് പറഞ്ഞു....

കാര്യം ഇവളുടെ അമ്മ ഒക്കെ ആയിരിക്കും എന്ന് പറഞ്ഞ് ഇങ്ങനെ ഒക്കെ പറയാമോ ആൻ്റി നോക്കി

💬 Comments

View all comments