Chapter Title : വധു is a ദേവത 20 [Doli]
നിക്കത്തെ രണ്ടെണ്ണം അങ്ങ് കൊട് എന്നാലേ പഠിക്കുള്ളു....?
ഇപ്പൊ എങ്ങനെ ഉണ്ടെടി ഇവനെ നീ അല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ ആൻ്റി അമ്മുവിനെ കളിയാക്കി....
അല്ലെങ്കിലും എല്ലാം എൻ്റെ തെറ്റാ നിങ്ങളുടെ വാക്കും കേട്ട് ഇവൻ്റെ കൂടെ ഇറങ്ങി പോയില്ലേ എൻ്റെ വിധി അല്ലാതെ എന്ത്.... അവൾ താടിക്ക് കൈകൊടുത്ത് പറഞ്ഞു..
അമ്മു ടാ ഞാൻ ഒരു കാര്യം പറയട്ടെ...
പറ
അത് എന്തെന്നാൽ അന്ന് പറഞ്ഞത് ഇന്നും എനിക്ക് പറയാൻ ഉള്ളു ....
എന്താ അത്
മൂർത്തി അങ്കിൾ ഇസ് വെയ്റ്റിംഗ് ?
എല്ലാരും ഒരേ ചിരി ആയിരുന്നു..
" അപ്പോ വിചാരിച്ച പോലെ അല്ല ഹ്യുമർ വച്ചാണ് കളി ശ്രീ സ്വയം പറഞ്ഞു...."
"ഇവൻ ആള് വിചാരിച്ച പോലെ അല്ല....."
ശെരി ശെരി വാ വാ പോവാ അമ്മ ഞങ്ങളെ ഉന്തി വെളിയിലേക്ക് പോയി....
ഇന്ദ്ര ശ്രീ വിളിച്ചു....
യാ
സെൽഫി
യാ എനി ടൈം.....
അവളുടെ കൂടെ സെൽഫി എടുത്ത് ഞങൾ യാത്ര പറഞ്ഞ് ഇറങ്ങി....
അമ്മ :
എന്താടാ
നമ്മടെ പെണ്ണിന് കാര്യം ആയി എന്തോ പറ്റി കേട്ടോ ശബ്ദം ഇല്ല...
എൻ്റെ ശബ്ദം എങ്ങോട്ട്. പോയിട്ടില്ല...
ഇല്ലെ ഞാൻ വിചാരിച്ചു എൻ്റെ ഫൈവിന് അല്ല വൈഫിന് ശബ്ദം നഷ്ടം ആയി ഊമ ആയി എന്ന്
?
മോളെ ഇന്ദ്രനേ വാരാൻ മാത്രം നീ ആയിട്ടില്ല കേട്ടോ...
ടാ ടാ മതി മതി അവൻ്റെ ഒരു തള്ളൽ....അമ്മ പിന്നിൽ ഇരുന്ന് പറഞ്ഞു...
അമ്മ കഴിക്കാൻ വാങ്ങിയിട്ട് പോണോ....
എന്നാ പിന്നെ വാങ്ങിക്കോ അത
💬 Comments
View all comments