0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.8K

പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് മിറർ സെൽഫി എടുക്കാൻ തുടങ്ങി....

കൊറച്ച് സെൽഫി എടുത്ത ശേഷം അവസാനം അമ്മു എൻ്റെ കവിളിൽ ഉമ്മ വച്ച് ഒരു ഫോട്ടോ കൂടെ എടുത്തു....

ഇത് കൊള്ളാം ഇത് പ്രൊഫൈൽ പിക്ചർ ആക്കാം ....

എനിക്കും കൂടെ അയച്ചിട്ട് എൻ്റെ കൂടെ മാറ്റ്...

ശെരി കുട്ടാ...

അതെ ഇങ്ങനെ നിന്ന മതിയോ

പിന്നെ എന്ത് വേണം

ചോദിച്ചത് വേണ്ടേ

നീ അപ്പോ തന്നില്ലല്ലോ ഇപ്പൊ എൻ്റെ മൂഡ് പോയി

നിൻ്റെ മൂഡ് ഞാൻ ശെരി.ആക്കി തരാം മോള് മഴ കൊണ്ടിട്ടുണ്ടോ

ഉണ്ട് എന്താ .... വേണ്ട വേണ്ട ഷവർ ഓൺ ചെയ്ത് ഉള്ള കളി ഒന്നും വേണ്ട

എന്നാ പോ

മാറ്

ഞാൻ കുറച്ച് നേരം തണുപ്പിച്ചിട്ടെ വരുന്നുള്ളൂ... ഞാൻ ബനിയൻ ഊരിക്കൊണ്ട് പറഞ്ഞു

നീ എന്തോ ചെയ്യ് ഞാൻ പോട്ടെ മാറ് മുഖം കഴുകി കൊണ്ട് അമ്മു പറഞ്ഞു....

ഉറപ്പാണോ

അതെ

എന്നാ പിന്നെ ഞാനും പോട്ടെ മാറ് അവളെ കുണ്ടിവച്ച് തള്ളിക്കൊണ്ട് ഞാൻ വെളിയിലേക്ക് പോയി....

സോഫയിൽ ഇരുന്നു ഞാൻ എന്തോ ആലോചിച്ച് വെളിയിൽ വന്ന അമ്മുവിനൊട് എന്താ എന്ന് ചോദിചു

ഒന്നുമില്ല

പറ

നമ്മടെ കൊച്ചെ

നമ്മടെ കൊച്

അയ്യോ എന്താ ശുഷ്കാന്തി .... നമ്മടെ കൊച്ചിന് നിൻ്റെ സ്വഭാവം ആയലുള്ള അവസ്ഥ ആലോചിച്ച് നോക്കിയതാ....

പോളി ആയിരിക്കും അല്ലേ

സത്യം .... അല്ലേ നല്ല രസം ആയിരിക്കും നാട് മുഴുവൻ നടന്ന് തല്ലും ഉണ്ടാക്കി വീട്ടുകാരുടെ കാശും നശിപ്പിച്ച്

ഒരു പെറുക്കി പെണ്ണിനെ എടുത്ത് തലയിലും

💬 Comments

View all comments