0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.8K

വച്ച് അങ്ങനെ അല്ലേ...

അത് എന്നെ ഉദ്ദേശിച്ച് പറഞ്ഞതല്ലേ

അതെ

കണ്ടോ ....

ഞാൻ ചുമ്മാ പറഞ്ഞതല്ലേ എൻ്റെ അമ്മുക്കുട്ടൻ എൻ്റെ സൂപ്പർ സ്റ്റാർ അല്ലേ...

ഹി ഹി ഹി.....

ഇന്ദ്ര

എന്തോ

നീ എന്താടാ കുറത്തകെട് കാണിക്കാതെ ഇങ്ങനെ ഡീസൻ്റ് ആയി നടക്കുന്നത്....

ഇപ്പൊ ഞാൻ അങ്ങനെ ആയത് ആയോ.കുറ്റം

അതല്ല സാധാരണം ആയി ഈ മുതൽ എടുക്കൽ കൂടുതൽ അല്ലേ സിനിമയിൽ ഒക്കെ കാണുമ്പോ

സിനിമ വേറെ ജീവിതം. വേറെ പിന്നെ ഇതിന് ഒക്കെ സമയവും കാലവും ഇല്ലെ അമ്മുവെ പിന്നെ ഒരു കൊച്ച് ചെറുക്കാൻ ഉള്ള വിട് ആണിത് ചുമ്മാ അവൻ എങ്ങാനും കണ്ടൊണ്ട് വന്ന പിന്നെ നാണക്കേട് അല്ലേ അമ്മുവേ....

എൻ്റെ കൊച്ചിന് എന്ന് ഈ നാണവും മാനവും ഒക്കെ വന്നു

അതല്ല നമ്മൾ നമ്മടെ കാര്യം മാത്രം നോക്കിയ പോരല്ലോ നമ്മടെ കൂടെ ഉള്ള ആളുടെ കാര്യം നോക്കണ്ടെ

അതിന് ഞാൻ പറഞ്ഞോ എനിക്ക് ഇതൊന്നും ഇഷ്ടം അല്ല എന്ന്

നീ പറഞ്ഞില്ല ഞാൻ എൻ്റെ കാര്യം ആണ് പറഞ്ഞത് നീ ഇപ്പോഴും ഒരു ഫീലിങ്സ് ജീവി ആണ് എന്ന് എനിക്കറിയാം ഞാൻ അങ്ങനെ അല്ല ...

പോടാ പട്ടി

സത്യം അല്ലേ...

ഉം.... അതെ നീ അടുത്ത് വരുമ്പോ എനിക്ക് ഒരു സ്പാർക്ക് അടിക്കും...?

അതിനെ ഒരു കാര്യം ചെയ്താ മതി

എന്താ അത്

നല്ല ഐസ് ഇട്ട വെള്ളത്തിൽ ഒരു പത്ത് മിനിറ്റ് കെടന്നാ മതി സ്പാർക്ക് അടി നിന്നോളും....

അമർ : ഇന്ദ്ര ഇന്ദ്ര

കണ്ടോ

💬 Comments

View all comments