Chapter Title : വധു is a ദേവത 21 [Doli]
എൻ്റമ്മോ ജാനു ഇതാണ് ഞങ്ങടെ അധോലോകം അവൻ പറഞ്ഞു....
ജാനു : നൈസ് റൂം
ഇതിൻ്റെ ഫുൾ ക്രെഡിറ്റ് എൻ്റെ ഭാര്യക്ക് ആണ് ....
അമ്മു : താങ്ക്യൂ താങ്ക്യൂ
പിന്നെ അല്ലാ
അച്ചു : ജാനു ഞങ്ങടെ സ്വർഗം ആണ് ഇത് അതൊക്കെ ഒരു കാലം
അമ്മു : സത്യം ഇവൻ അന്നൊക്കെ എപ്പോഴും ഇവിടെ തന്നെ.....ഇന്ദ്രനെ നശിപ്പിച്ചത് ഇവൻ തന്നെ
നിങൾ ഇരിക്ക് ഞാൻ പോയി ഒന്ന് ഡ്രസ്സ് ഒക്കെ മാറിയിട്ട് വരാം...
അളിയാ അതല്ല ഞങ്ങളെ ഒന്ന് രണ്ട് സാധനം വാങ്ങാൻ ഉണ്ട് അപ്പോ അത് വാങ്ങി വരാം അച്ചു പറഞ്ഞു
ആണോ എന്ന പോയിട്ട് വാ....
അളിയാ നിൻ്റെ വണ്ടി ഞാൻ എടുക്കുവാ
ശെരി ചാവി താഴെ കാണും എടുത്തോ ശെരി....
ഞാൻ അവർ പോയതും അമ്മുനെ ഒന്ന് നോക്കി ഇനി ആ കെട്ടിപ്പിടിതം കൺഡിന്യു ചെയ്തോ....
നിനക്ക് ഞാൻ കെട്ടിപ്പിടിക്കുന്നത് അത്ര ഇഷ്ടം ആണോ.....
പിന്നെ നല്ല സുഖം അല്ലെ മോളെ അത് ....?
ആഹാ
പിടി
ഇന്ദ്ര അതെ നമ്മൾ നാളെ പോവാ
അതെ
കുരുത്തക്കേട് ഒപ്പിക്കോ
ഇല്ല
ഉറപ്പ്
ഉറപ്പ്
എത്ര ശതമാനം
99.99 പോരെ
അത് മതി .... അവിടെ എത്തുമ്പോ നീ മാറോ
ഇല്ല പപ്പക്ക് വാക്ക് കൊടുത്തു....
അങ്കിൾ അറിഞ്ഞോ
ഉം
ചീത്ത പറഞ്ഞോ
ഇച്
പിന്നെ
സത്യം ചെയ്യിച്ചു....
നന്നായി....
"സോ ഇന്ദ്രൻ ആയാ ഞാൻ ഇനി മദ്യം കൈ കൊണ്ട് തൊടില്ല എന്ന് എൻ്റെ എല്ലാം എല്ലാം ആയ അമൃതയെ
💬 Comments
View all comments