Chapter Title : വധു is a ദേവത 21 [Doli]
സാക്ഷി ആക്കി സത്യം ചെയ്യുന്നു..."
സത്യം സത്യം സത്യം
പോരെ
മതി....
നിനക്ക് ത്രിൽ ഉണ്ടോ നാളെ പോവാനുള്ള കാര്യം ആലോചിച്ചിട്ട്....
പിന്നെ ഇല്ലെ ഏതാ സ്ഥലം എന്നും കൂടെ അറിഞ്ഞ സെറ്റ്...
അത് അവരും കൂടെ വന്നിട്ട് പറയാം...
നിനക്ക് സന്തോഷം ഇല്ലെ ഇന്ദ്ര....
കുഴപ്പം ഇല്ല...
അതെന്താ
പറ നോക്കട്ടെ
സൂര്യ റൈറ്റ്
എൻ്റെ ചക്കര കുട്ടൻ..... ഉമ്മ
അവൻ എവിടേ ആണ് എന്ന് അറിയോ
നോ
ദെൻ
എനിക്കറിയില്ല
അവൻ വരും
അതെ വരും ആകെ ഉള്ള സമാധാനം അവർ ഒരുമിച്ച് ഉള്ളതാ .....
പിന്നെന്താ....
ഒന്നുമില്ല ഞാൻ ഒക്കെ ആണ് നീ ഇല്ലെ എന്നെ ഹാപ്പി ആക്കാൻ എൻ്റെ അമ്മു കുട്ടൻ
അപ്പോ നീ എൻ്റെ കൂടെ ഹാപ്പി ആണ് അല്ലേ
പിന്നെ നീ എൻ്റെ ലക്കി ചാം അല്ലേ .....
ആണോ....
നിനക്ക് ഓർമ ഉണ്ടോ അമറിൻ്റെ അമ്മ അന്ന് പറഞ്ഞത് നമ്മളെ കെട്ടിക്കാൻ പോവാൻ എന്ന്
ആ ഓർമ ഉണ്ട് നീ എന്നിട്ട് അല്ലേ പറഞ്ഞത് വേറെ പണി ഇല്ലെ അതൊന്നും നടക്കില്ല എന്ന്... എനിക്ക് നല്ല വേഷമായി അറിയോ
ഹും.... വെറും ജാട ഞാൻ മനസ്സിൽ ഡാൻസ് കളി ആയിരുന്നു... എങ്ങനെ എങ്കിലും നിന്നെ കൈയിൽ കിട്ടിയ സെറ്റ് ആക്കുന്ന കാര്യം ഞാൻ ഏറ്റു ഞാൻ മനസ്സിൽ വിചാരിച്ചു കാര്യം ആയിരുന്നു അത്....
എടാ കള്ളാ നീ ആള് കൊള്ളാലോ....
???
പിന്നെ നിന്നെ മിസ്സ് ചെയ്യാൻ ഞാൻ പൊട്ടനാ
അത്രക്ക് ഇഷ്ടാ എന്നെ
ലൗ മാ
💬 Comments
View all comments