0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.8K

ബൈ ബൈ....

അമ്മുവിൻ്റെ തോളിൽ കൈ ഇട്ട് ഞാൻ അവിടെ നിന്നു....

അവർ പോവുന്നതും നോക്കി ഞങൾ നിന്നു അവർ പോയി കഴിഞ്ഞതും അമ്മുവിനെ ഒന്ന് നോക്കി ഞാൻ ചോദിച്ചു വിഷമം ഉണ്ടോ

ലൈറ്റാ

സാരം ഇല്ല

നിനക്കോ

ചെറുതായിട്ട്

കരയോ

ഇല്ല

അതെ ചെവി തന്നെ

എന്താ

കുളിപ്പിച്ച് തരോ

പിന്നെന്താ ബാ

കള്ള തെണ്ടി എന്താ താൽപര്യം

ടാ അമറെ

എന്താ

നീ ഒരു ഹെൽപ് ചെയ്

എന്താ

നീ കോമ്പസ് കൊണ്ട് ഷോറൂമിൽ വിട്

എനിക്ക് വൈയ്യ

എന്താടാ ഒരു സ്നേഹം ഇല്ലാതെ

പറ്റില്ല

വേണ്ട തെണ്ടി ഞാൻ പോവാം...

അമ്മു : അവനെ തുറിച് നോക്കി അടുത്തേക്ക് ചെന്നു

അമർ : എന്താ ഡീ

അവൻ്റെ വയറ്റത്ത് ഒരു ഇടി പത്ത് പൈസയുടെ ഉപയോഗം ഇല്ലാത്ത തെണ്ടി ഹും

അമർ : നിന്നെ എൻ്റെ കൈയ്യിൽ കിട്ടും കേട്ടൊ ഡീ പുല്ലേ...

ടാ നീ തൊട്ട് നോക്ക് ചാവും നീ .... നീ വാ അമ്മു ഇവൻ ഉണ്ട് അൽപ്പ തെണ്ടി

ചുമ്മാ ചുമ്മാ അവനെ നോക്കി ഞാൻ കണ്ണ് ഇറുക്കി...

അമർ : ?

മഹാലക്ഷ്മിയെ മൈൻഡ് ചെയ്യാതെ ഞാൻ അമ്മുവിനെ വിളിച്ച് മുകളിൽ കേറി പോയി...

അമ്മുവെ അതെ ഇനി ഒരു രണ്ട് ആഴ്‌ചക്ക് നിനക്ക് ഞാനും എനിക്കും നീയും മാത്രമെ ഉള്ളു കേട്ടോ....

എന്നെ സൂക്ഷിച്ച് ബദ്രം ആയി ഒരു കിളി കുഞ്ഞിനെ പോലെ നോക്കണം കേട്ടൊ

പിന്നെ കാറ്റും മഴയും വെയിലും ഒന്നും തട്ടിക്കാത്തെ ഞാൻ

💬 Comments

View all comments