0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.8K

പൊന്ന് പോലെ നോക്കിക്കോളാം കേട്ടൊ....

ഓക്കെ ഓക്കേ.....

. .

നീ എന്താ ഇങ്ങനെ നോക്കുന്നെ ഇന്ദ്ര....എനിക്ക് വല്ലാതെ ആവുന്നു....

എന്ത് ആവുന്നു എന്ന്

ചെറുതായിട്ട്

ഞാൻ അവളുടെ തുട ഇടുക്കിയിൽ കൈ അമർത്തി

ഹാ ഇസ്സ്

നിനക്ക് കിസ്സ് വേണോ അമ്മു

ഉം

ഉമ്മ ഞാൻ അവളുടെ കവിളിൽ ഒന്ന് കൊടുതതു മതിയോ

ഇനിയും

അടുത്ത കവിളിൽ പതിയെ ഒരു ഉമ്മ കൊടുത്തു മതിയോ

ഇനിയും

ഞാൻ പതിയെ അമ്മുവിൻ്റെ മുടി ഒത്തുക്കിയിട്ട് അവളുടെ കഴുത്തിൽ ചുണ്ടുകൾ കൊണ്ട് പതിയെ കടിച്ചു....

ഇസ് ഇം

മതിയോ

പോരാ അമ്മു എൻ്റെ കഴുത്തിൽ പിടിച്ച് എൻ്റെ മേത്ത് കേറി.... കാലുകൾ കൊണ്ട് ലോക്ക് ഇട്ടു....

എൻ്റെയും അവളുടെയും മുഖം ഒരു വിരലിൻ്റെ അകലം മാത്രം....

അമ്മു എൻ്റെ കഴുത്തിന് പിറകിൽ ഉള്ള കൈ ശക്തി കൊടുത്ത് എൻ്റെ ചുണ്ടുകളിൽ അവളുടെ ചുണ്ട് പതിപ്പിച്ചു....

അവൾ ശ്വാസം ഒന്ന് വലിച്ച് വിട്ട് എൻ്റെ മേൽ ചുണ്ടിൻ്റെ ചുണ്ടുകൾ കൊണ്ട് ഞെക്കി ഞെക്കി കുടിച്ചു....

അമ്മുവിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഞാൻ അവളെ ചുമരിൽ ചാരി സപ്പോർട്ട് ചെയ്തു.....

പുറം ചുമരിൽ മുട്ടിയപ്പോ ചെറു മൂളൽ അവളിൽ ഉണ്ടായി....

ഉംച് ഉംച് ഞങ്ങളുടെ ചുംബനത്തിൻ്റെ ശബ്ദം ഒരു പ്രേമ ഗാനം പോലെ താളം അടിച്ച് നടന്നു.....

മേൽ ചുണ്ടിൽ ഉള്ള പോടി ചെറുതായി അയച്ച് അവൾ എൻ്റെ കീഴ് ചുണ്ടിനെ പിടി കൂടി

പല്ലുകൾ കൊണ്ട് ചെറുതായി അമ്മു എൻ്റെ ചുണ്ടിലെ കടിച്ച് വിട്ടു.... അവളുടെ ചുണ്ടുകൾ തരുന്ന സ്നേഹം

💬 Comments

View all comments