0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.8K

പൊക്കോ

വൃത്തി കെട്ടത് പച്ചക്ക് പറയുന്ന നോക്കിയേ......

അതെന്താ നിങ്ങൾക്ക് മാത്രമേ പറയാൻ പാടുള്ളു

അതൊന്നും നടക്കില്ല അവരൊക്കെ താഴെ ഉണ്ട്.....

അത് കുഴപ്പം ഇല്ല

നീ ഇങ്ങനെ നോക്കല്ലെ അമ്മുവെ

ഇന്ദ്ര എനിക്ക് ഫീലിങ്സ് കൂടി നല്ല മൂട് ആയി നീ ഒരു കാര്യം ചെയ്യ് ഇവിടെയും അവിടെയും ഒക്കെ കടിച്ച് പറിച്ച് എന്നെ അങ്ങ് കുത്തി പൊളിക്ക് നിനക്കും അതല്ലേ ഇഷ്ടം.....

ദൈവമേ ഈ സദനതെ ഒന്ന് ഉമ്മ വച്ചത് തെറ്റായി പോയി....അമ്മു എനിക്ക് ഒരുപാട് കാര്യം ഉണ്ട് ....

തല പോവും എന്ന് പറഞ്ഞാലും നിന്നെ ഞാൻ എൻ്റെ കാലിൻ്റെ എടയിൽ നിന്ന് വിടുന്ന പ്രശ്നം ഇല്ല....ഉമ്മ അമ്മു എൻ്റെ കവിളിൽ ഒന്ന് ഉമ്മ വച്ചിട്ട് കടിച്ചു....

ഒറപ്പാണോ

നൂറ് ശദമാനം

എങ്കിൽ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

എന്താ അത്

ഫ്ലാറ്റിൻ്റെ കീ കൈയ്യിൽ ഉണ്ടോ

ഉണ്ടെങ്കിൽ

പറ

താഴെ കാണും

ഉം

ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ നീയും

അതെ ....പോയാലോ

വാ ഹഹ ?

ഇതാണോ ഡ്രസ്സ്

അതെ.....മതി വാ.....ടാ

അമ്മുവിൻ്റെ കൈയ്യും പിടിച്ച് ഞങൾ താഴേക്ക് പോയി....

അച്ചു ഒരു ഹെൽപ്

അച്ചു : പറ

നീയും അമറും കൂടെ ബൈക്കും കൊണ്ട് എൻ്റെ കൂടെ വാ ഞങൾ കാറിൽ പോയേക്കാം

അച്ചു : കാര്യം പറ

ഒന്നുമില്ല ഞങൾ പൊറത്തെക്ക് പോവാ വണ്ടി ഷോറൂമിൽ കൊടുത്തിട്ട് പൊറത് പോണം അപ്പോ എൻ്റെ ബൈക്ക് വേണം

അച്ചു : ഇതാണോ നീ എങ്ങോട്ടാ വച്ച പൊക്കോ

💬 Comments

View all comments