0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.8K

ഞാൻ കൊടുക്കാം വണ്ടി

ആണോ താങ്ക്സ് ഉമ്മ.... ഞാൻ. വിളിച്ച് പറഞ്ഞൊളാം നീ കൊടുത്ത മാത്രം മതി ....അമ്മു വാ പോവാ....

ഞാൻ വണ്ടി എടുത്ത് മുന്നിലേക്ക് വന്നു....

അമ്മു വാ കെറിക്കോ....

അവൾ ചിരിച്ചോണ്ട് എൻ്റെ പിറകിൽ കേറി....

അമ്മു വണ്ടിയിൽ നിന്ന് ഇറങ്ങി വണ്ടി നിർത്തി ഞാൻ അവളുടെ കൈയും പിടിച്ച് ലിഫ്റ്റിന് അരികിൽ എത്തി...

ലിഫ്റ്റ് തുറന്നതും അവളെയും വലിച്ച് ഞാൻ വരാന്തയിലൂടെ ഓടി....

ചിരിച്ച് കൊണ്ട് അമ്മു എൻ്റെ കൂടെ ഓടി വന്നു.....

ക്യാമറയുടെ മുന്നിൽ എത്തിയതും ഞങൾ സാധാരണ രീതിയിൽ നടന്നു....

പതിയെ വാതിൽ തുറന്ന് ഞങൾ ഉള്ളിൽ കേറി വാതിൽ അടച്ചു.....

(ഉള്ളിൽ കേറിയതും തന്നെ ഒരു പുതിയ അനുബുതി എന്താണോ അറിയില്ല ആദ്യമായി ഞങൾ മാത്രം തനിച്ച് ഒരു വീട്ടിൽ , ആരുടെയും ശല്യം. ഇല്ല എന്നതൊ, ഒറ്റക്ക് എന്നുള്ള ഡൈര്യമോ അതോ പരസ്പരം ഒന്നാവാൻ ഉള്ള കൊതിയോ എന്തോ ഞങ്ങൾക്ക് കൂടുതൽ കൂടുതൽ ആവേശം ആയി...)

അമ്മു വാതിൽ പൂട്ടി ചാവി കൈയ്യിൽ എടുത്ത് എന്നെ നോക്കി മുന്നോട്ട് വന്നു ......

എനിക്ക് അടിവയറിൽ ഒരു പെരുപ്പ് കേറി വന്നു .... എന്തോ ആദ്യം ആയി കാണുന്ന പോലെ ഒരു തോന്നൽ ശ്വാസം മുട്ടുന്ന പോലെ ഒക്കെ തോന്നി....

അവൾ ചാവി സോഫയിലേക്ക് വലിച്ചെറിഞ്ഞ് എൻ്റെ അടുത്തേക്ക് നടന്ന് വന്നു...

അടുത്ത് വന്ന അവൾ എൻ്റെ കവിളിൽ ഒന്ന് പതിയെ തലോടിയ ശേഷം എന്നെ സോഫയിൽ തള്ളി ഇട്ടു....

എന്താ

നിന്നെ ഞാൻ ശെരിക്കും കൊല്ലാൻ

💬 Comments

View all comments