0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.7K

എൻ്റെ മേലേക്ക് കാലും കൂടെ തൂക്കി ഇട്ട് എന്നെ ഇറുക്കി പിടിച്ച് അവൾ സൗകര്യം കണ്ടെത്തി.....

ഒരു ചെറു ചിരി എന്നിലും ഉണ്ടായി....

അവളുടെ ചൂട് എനിക്കും ഒരു ചെറു സുഖം പകർന്നു.....

പതിയെ അവൾക്ക് യാതൊരു ശല്യവും ഉണ്ടാകാതെ ഞാൻ അങ്ങോട്ട് തിരിഞ്ഞ് അവളുടെ മുകളിലേക്ക് കൈ വച്ച് കെട്ടിപിടിച്ച് കണ്ണുകൾ അടച്ച് ഉറക്കത്തിലേക്ക് വീണു....

എന്തോ ഒരു വേദന പോലെ തോന്നിയപ്പോ ആണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണ്ടാർന്നത്.....

ഉണർണപ്പോ അനങ്ങാൻ പറ്റുന്നില്ല

ബോധം വന്നപ്പോ മനസ്സിലായി ആട്ടുകല്ല് എണീറ്റ് ഇരിക്കുന്നു.....

എൻ്റെ മുകളിൽ കേറി.ഇരുന്ന് കവിൾ കടിച്ച് കളിക്കുന്നു....

ഗുഡ് മോണിംഗ് അമ്മുകുട്ടാ

എന്താ ഒന്നും മിണ്ടാത്തത് ഹേ

ഞാൻ പെണക്കം ആണ്

വൈ

ഇന്നലെ എന്നെ ഒറ്റക്കാക്കി നീ

അത് ഞാൻ ഒറങ്ങി പോയതല്ലേ കുട്ടാ.... പേടിച്ചോ

ഇല്ല

പിന്നെന്താ

അത് എങ്ങനെ ഉറങ്ങും....

കണ്ണടച്ച് പിന്നെ എങ്ങനെ

ആണോ ഞാൻ ഒക്കെ പറയുന്നില്ല

ഹാ പറ കേക്കട്ടെ

പോയെ നീ ...

സമയം എന്തായി

ആറ് മണി

അമ്പലത്തിൽ പോയാലോ

എന്തിന്

ചുമ്മാ പപ്പയും അമ്മയും പോവുന്നുണ്ടാവും പോവാ

ആ ..... പോവാ.....

എന്നാ പോയി റെഡി ആയിട്ട് വാ....

ഉമ്മ ഗുഡ് മോണിംഗ്.....

അമ്മ അമ്മ അമ്മ ഉണ്ടോ

ഓ പറ

നിങൾ ഇറങ്ങിയോ

ഇല്ല എന്താ

ഞങ്ങളും ഉണ്ട്.....

ആണോ വേകം വാ എന്നാ ....

ദേ വന്നു

അമ്മുവെ വേകം വന്നെ

വരാ ടാ ഞാൻ ഇവിടെ വെറുതെ ഇരിക്കുവല്ല കുളിക്കുവാ

വേണേൽ ഞാൻ സഹായിക്കാം

💬 Comments

View all comments