0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.7K

എന്തിന്

അല്ല സോപ്പ് തേക്കാൻ

വേണ്ട മോൻ ഒരുപാട് സോപ്പണ്ട

വേണ്ട

ആ വേണ്ട

എന്നാ വേഗം വാ

ഒരു അഞ്ച് മിനിറ്റ് കൊണ്ട് അവൾ വന്നു

അതെ ഞാൻ വരുമ്പോഴേക്കും റെഡി ആയി നിന്നോ കേട്ടല്ലോ....

നീ പോടാ .

ഞാൻ ടവ്വൽ മാത്രം ഉണ്ടുത് വന്ന അവളുടെ ടവ്വൽ പിടിച്ച് വലിച്ചു....

ഹാ അവൾ ഒരു കൈ കൊണ്ട് അത് പിടിച്ച് താഴെ പോവാതെ നോക്കി വലത് കൈ കൊണ്ട് എൻ്റെ പോരം പോളിയും പോലെ ഒന്ന് തന്നു..... എന്നിട്ട് ഓടി....

ഹാ....

ഞാൻ പെട്ടന്ന് തന്നെ കുളി കഴിഞ്ഞ് വെളിയിലേക്ക് വന്നു....

ടർക്കി ചെയറിൽ വിരിച്ച് ഇട്ട് തിരിഞ്ഞതും അമ്മു എന്തൊക്കെയോ വലിച്ച് വാരി ഇടുന്നുണ്ട്

കണ്ണാടിക്ക് പിന്നിൽ നിന്ന് മുടി ചീവി തിരിഞ്ഞതും എൻ്റെ മുതുകത്ത് അവളുടെ തല്ലിൻ്റെ പാട് അമ്മു കണ്ടൂ....

ഇന്ദ്ര

എന്താടി

തിരിഞ്ഞെ

എന്താ

അയ്യോ എടാ ഇത് ഞാൻ തല്ലിയതിൻ്റെ ആണോ....

എവിടേ

മുതുകത്ത്

അത് വിട് സാരം ഇല്ല

സോറി സോറി ഞാൻ അറിയാതെ

സാരം ഇല്ല

? സോറി

അമ്മു എനിക്ക് വേദനിച്ചില്ല നീ മാറിക്കെ....

എന്നാലും

വിഷമം ആയോ

പിന്നെ ആവില്ലേ

ശെരി പോട്ടേ....

നീ എന്നെ തിരിച് തല്ലിക്കോ അവൾ എൻ്റെ കൈ പിടിച്ച് പറഞ്ഞു....

നിനക്ക് വട്ട് വല്ലതും ഉണ്ടോ മാറി നിക്ക്

ഞാൻ ഷർട്ട് ഇട്ടിട്ട് മുണ്ടും എടുത്തിട്ട് വെളിയിലേക്ക് നടന്നു അമ്മുവേ വേഗം വന്നെ....

ഹാ വന്നെ അമ്മു

ഞാൻ ഒരു കുസൃതി കാണിച്ചു നീയും

💬 Comments

View all comments