Chapter Title : വധു is a ദേവത 25 [Doli]
നിർത്തുവാ....
അമ്മു : എന്ത് .... അങ്ങനെ പോവാൻ നിനക്ക് പറ്റോ കണ്ണാ...
ഞാൻ : ഇല്ല പറ്റില്ല പക്ഷേ മതി ആയി ജീവിതത്തിൽ എൻ്റെ പോലെ ഒരു ജമ്മം ഉണ്ടാവോ... എന്ത് ചെയ്താലും നാശം മാത്രം വീട്ടുകാർക്കും നാട്ടുകാർക്കും ഒരു ഗുണവും ഇല്ല....
ഞാൻ : നീ ഇതും കൂടെ ചേർത്ത് ചെയ്യാത്ത കുറ്റത്തിന് എന്നെ പറയുന്നത് ... ഐ ഫീൽ ബാഡ് അമ്മു ... നീ എൻ്റെ ഡിയർ ആയിട്ട് എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്....
അമ്മു : അവര് ഒക്കെ നിന്നെ എന്തൊക്കെ ഒന്ന് പറഞ്ഞു എന്ന് അറിയോ എൻ്റെ ഇന്ദ്രനെ ഇങ്ങനെ ഒക്കെ പറയുമ്പോ എനിക്ക് എന്ത് ഫീൽ ആവും എന്ന് നീ ആലോചിക്കാതത് എന്താ ഇന്ദ്ര....
ഞാൻ : ആയിക്കോട്ടെ....അതിന് കാര്യം പോലും തുരക്കാതെ എന്നെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം....
അമ്മു : സോറി പറഞ്ഞില്ലേ ... നീ എന്നോട് ക്ഷമിക്കില്ലെ പറ....
ഞാൻ : ശെരി ക്ഷമിക്കാം പക്ഷേ പഴയ പോലെ നിന്നെ എൻ്റെ അമ്മുക്കുട്ടൻ ആയിട്ട് കാണാൻ എനിക്ക് പറ്റില്ല ....
അമ്മു : അങ്ങനെ അല്ലെങ്കിൽ വേണ്ട എന്നെ എൻ്റെ വീട്ടിൽ കൊണ്ട് പോയി ആക്കിക്കോ ഞാൻ നിൻ്റെ ജീവിതം നശിപ്പിക്കുന്നില്ല....
ഞാൻ : ഉറപ്പാണോ ....
അമ്മു : അതെ നീ പറഞ്ഞത് ഒക്കെ ശെരി ആണ് എന്നെ കെട്ടിയത് കൊണ്ട് മാത്രം നിനക്ക് ഒരുപാട് നഷ്ടവും അപമാനവും ഉണ്ടായി ഇനി അത് ഞാൻ ആഗ്രഹിക്കുന്നില്ല.... അത് കൊണ്ട് എന്നെ എൻ്റെ വീട്ടിൽ കൊണ്ട്
💬 Comments
View all comments