Chapter Title : വധു is a ദേവത 25 [Doli]
ആക്കിക്കൊ....
ഞാൻ : ശെരി ഇറങ്ങിക്കോ ഇപ്പൊ തന്നെ കൊണ്ട് ആക്കാം....
അമ്മു : കണ്ണുകൾ തുടച്ച് എന്നെ ദയനീയം ആയി നോക്കി...
ഞാൻ : ശെരി വാ പോയേക്കാം നിൻ്റെ തുണിയും മണിയും ഒക്കെ ഞാൻ അമറിൻ്റെ കൈയ്യിൽ കൊടുത്ത് വിട്ടേക്കാം ..
അമ്മു : വേണ്ട അതൊക്കെ കൂട്ടിയിട്ട് കത്തിച്ച് കളഞ്ഞേക്ക് ഞാൻ മരിച്ചു എന്ന് കരുതിക്കോ അപ്പോ കുറച്ച് സമാധാനം കിട്ടും....
ഞാൻ : അയ്യോ വലിയ വർത്താനം ഒന്നും പറയണ്ട....
അമ്മു : തിരിഞ്ഞ് എൻ്റെ നേരെ നോക്കി ഇന്നാ നിൻ്റെ വില പിടിപ്പുള്ള റിങ് ഇത് എനിക്ക് ആവശ്യം ഇല്ലാത്ത അലങ്കാരം ആണ് അവൾ കൈ പൊക്കി റിങ് അഴിക്കാൻ പോയി....
ഞാൻ : അതെ കൂടുതൽ ഷോ ഒന്നും ഇറക്കണ്ട... തന്നോ ഇതിൻ്റെ വില അറിയുന്ന ഒരാളെ കിട്ടോ എന്ന് ഞാൻ. നോക്കട്ടെ...
അമ്മു : കല്യാണം കഴിച്ച് സുഖം ആയി ജീവിക്കണം... ഞാൻ ഒരു ശല്യം ആയി വരില്ല ...
ഞാൻ : കൂടുതൽ വർത്താനം ഒന്നും പറയണ്ട എനിക്കൊന്നും നിൻ്റെ കൈയ്യിൽ കിടക്കുന്ന മോതിരം വേണ്ട.... ഞാൻ വേറെ വാങ്ങിക്കൊളാം....വേഗം ഇറങ്ങിക്കൊ ഞാൻ കൊണ്ട് വിടാം
അമ്മു : ഞാൻ പോക്കൊളാം വേണ്ട ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം വേണ്ട....
ഞാൻ : ശെരി ഇറങ്ങി പോ അപ്പോ...
അമ്മു : അപ്പോ ബൈ ഇനി ചിലപ്പോ നമ്മൾ തമ്മിൽ കണ്ടെന്ന് വരില്ല....
ഞാൻ : ????? കൊള്ളാം നാടകത്തിൽ പോയാ പച്ച പിടിക്കും...
💬 Comments
View all comments