Chapter Title : വധു is a ദേവത 25 [Doli]
പപ്പ : എന്തിന് അവൻ എൻ്റെ മോൻ ആണ് കറങ്ങി കറങ്ങി അവസാനം കുടുമ്പത്ത് തന്നെ വരും...
അങ്കിൾ : കൊള്ളാം...
പപ്പ : എൻ്റെ മോൻ്റെ ജീവിതം എൻ്റെ സമാധാനം പോയി എനിക്ക് രണ്ടെണ്ണം അടിക്കണം... ??
അമ്മ : ഹലോ ഒരുപാട് അങ്ങ് അഭിനയിക്കാൻ നിക്കണ്ട കേട്ടോ അവൻ നാട് വിട്ട് പോയത് ഒന്നും അല്ല കേട്ടല്ലോ നിങൾ ഒരുപാട് മോൻ്റെ ജീവിതം ഓർത്ത് വിഷമിക്കണ്ട.... .... ഓരോ അടവും ആയിട്ട് അങ്ങ് വന്നോളും....
അങ്കിൾ : നിനക്ക് രക്ഷ ഇല്ല ....
ഞാൻ : നീയും കുടിക്കില്ല ഇങ്ങ് താ എൻ്റെ കുപ്പി ....
അങ്കിൾ : നാറിയ സ്വഭാവം...
പപ്പ : അതെ നാറി തന്നേ .... മോളെ ഇങ്ങ് വന്നെ കുട്ടാ
അമ്മു : ???
പപ്പ : അതെ മോള് വിഷമിക്കണ്ട അവനെ നമ്മക്ക് അറിയില്ലേ ദേഷ്യം മാറുമ്പോ അവൻ ഇങ്ങ് വരും....കേട്ടോ പേടിക്കണ്ട....
അങ്കിൾ : മോളെ ഇനി എങ്കിലും നിൻ്റെ അമ്മയുടെ ബന്ധുക്കളെ ഒരുപാട് അങ്ങ് സ്നേഹിക്കാൻ നിക്കണ്ട കേട്ടോ.... കണ്ടല്ലോ പോയപ്പോ ആർക്ക് പോയി കുറ്റം മുഴുവൻ അവരുടെ ചെക്കൻ്റെ എന്നാ അവനെ സഹായിച്ചത് നമ്മുടെ മോൻ അവസാനം നീ അടക്കം എല്ലാരും അവനെ തന്നെ കുറ്റപ്പെടുത്തിയില്ലേ .... ....
അമ്മു : ??
അങ്കിൾ : എല്ലാം ചെയ്തത് വച്ചിട്ട് കരയല്ലേ നീ പോ പോ എൻ്റെ കൈയ്യിന്ന് കിട്ടും
പപ്പ : ടാ എന്താ ഇത് മോള് ചെല്ല്...
. .
💬 Comments
View all comments