0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.2K

ഹലോ ഇന്ദ്ര

ഞാൻ : പറ ടാ എന്താ

അമർ: നീ വരുന്നില്ലേ

ഞാൻ : ഇല്ല ഞാൻ കുംഭകോണം പോവാ...

അമർ: എല്ലാരോടും പറയുന്ന നമ്പർ എന്നോട് ഇറക്കല്ലേ....

ഞാൻ : ഞാൻ ഇവിടെ ലൈറ്റിൻ്റെ അടിയിൽ ഉള്ള മരത്തിൻ്റെ ചോട്ടിൽ ഉണ്ട്....

അമർ: ഞാൻ ഇപ്പൊ തന്നെ വരാം

ഞാൻ : വന്നോ ആരും അറിയണ്ട

അമർ : ശെരി അവളെ വിളിച്ച് പറ പാവം കരയുന്നു

ഞാൻ : കരയണം അവൾ കരയട്ടേ. മറുത കരയട്ടേ.... ശവം.... നീ വരുന്നേൽ വാ എൻ്റെ പേഴ്സ് റൂമിൽ ഉണ്ടാവും നീ വരുമ്പോ അതും കൂടെ കൊണ്ട് വാ....

അമർ: ശെരി...

ഞാൻ : അതെ അമ്മു വിളിക്കുന്നു നീ വേഗം വാ....

ഞാൻ ഫോൺ കട്ടാക്കി

വീണ്ടും കോൾ വന്നു...

ഹലോ

അമ്മു ; ഇന്ദ്ര

എന്ത് വേണം

സോറി കണ്ണാ....

നീ എന്നെ ഇനി അങ്ങനെ വിളിക്കണ്ട കേട്ടല്ലോ

ഇങ്ങനെ ഒന്നും പറയല്ലേ ടാ

നിൻ്റെ ഈ കള്ള കരച്ചിൽ ഒന്നും എനിക്ക് കേക്കണ്ട കേട്ടല്ലോ എന്താ കാര്യം പറ

ഇങ്ങോട്ട് വാ എനിക്ക് കാണണം

എന്തിന് തപ്പഴേ അടിക്കാൻ പറ്റാത്തത് തരാൻ ആണോ

എന്തിനാ എന്നെ വിഷമിപ്പിക്കുന്നത്

പ്പ.... സ്നേഹത്തോടെ സംസാരിക്കാൻ വന്ന എൻ്റെ നെഞ്ചത്ത് കേറിയിട്ട് ഇപ്പൊ ഞാൻ നിന്നെ വിഷമിപ്പിക്കാൻ പാടില്ല അല്ലേ...

സോറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്

ശെരി ആയിക്കോട്ടെ ... ഇപ്പൊ ഞാൻ എന്ത് വേണം

വാ ഇങ്ങോട്ട്

പറ്റില്ല അപ്പോ ശെരി പിന്നെ എന്നെ

💬 Comments

View all comments