0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.2K

ഇനി വിളിക്കണം എന്നില്ല .... അപ്പോ ശെരി .... വിധി ഉണ്ടെങ്കിൽ ഇനി കാണാതെ ഇരിക്കട്ടെ....

ഇന്ദ്ര....

കോൾ എൻ്റട്....

. . ശ്രീ കോളിങ്

അമ്മു : എന്താ ഡീ

ശ്രീ : എന്തായി

അമ്മു : നിങ്ങളൊക്കെ കാരണം എൻ്റെ ജീവിതം പോയി .... ഇപ്പൊ.എല്ലാർക്കും സന്തോഷം ആയോ...

ശ്രീ : എന്താ ഡീ കാര്യം...തെളിച്ച് പറ

അമ്മു : അവൻ അവിടെ ഇല്ലെ ചെറ്റ അവനെ എൻ്റെ കൈയ്യിൽ കിട്ടിയാ കൊന്നു കളയും ഞാൻ....

ശ്രീ : എന്താ ഡീ

അമ്മു : എടി അവനെ കഞ്ചാവ് കൈയ്യിൽ വച്ചിട്ട് ആണ് പോലീസ് പിടിച്ചത് ഇന്ദ്രൻ ആണ് അവനെ അവിടെ നിന്ന് കൊണ്ട് വന്നത്.... പാവം അവനെ ഞാൻ എന്തൊക്കെ പറഞ്ഞു അറിയോ ....

ശ്രീ : എന്തൊക്കെ ആണ് പറയുന്നത് വിഷ്ണു ആണോ കഞ്ചാവ് കൈയ്യിൽ വച്ചത്

അമ്മു : അല്ല അവൻ്റെ തന്ത ... എന്തേ ജീവിതം തീർന്നു ....

ശ്രീ : എന്താ കാര്യം ...

അമ്മു : എടി അവൻ വീട്ടീന്ന് ഇറങ്ങി പോയി... ഇവിടെ അച്ചയും അങ്കിളും ഒക്കെ നല്ല ദേഷ്യത്തിൽ ആണ് നോക്കിക്കോ ചിലപ്പോ അച്ച അങ്ങോട്ട് വന്ന് വായിൽ തോന്നിയത് വിളിച്ച് പറയും....

ശ്രീ : നിക്ക് ഞാൻ അവനെ വിളിച്ച് സംസാരിക്കാം...

അമ്മു : വേണ്ട ഇനി നിൻ്റെ വക്കാലത്ത് കൂടെ ഇതിൽ വേണ്ട....

ശ്രീ : ഞാൻ ഒന്ന് സംസാരിക്കാം ഡീ

അമ്മു : ചെയ്ത് തന്നത് തന്നെ ധാരാളം

💬 Comments

View all comments