Chapter Title : വധു is a ദേവത 25 [Doli]
ശെരി കെടന്നോ....
ഞാൻ : ഓക്കേ... ഗുഡ് നൈറ്റ്...ഞാൻ തലേണ എടുത്ത് സോഫയിൽ കേറി കിടന്നു...( കുറച്ച് വട്ടാക്കാം...)
അമ്മു : ഇതെന്താ നീ അങ്ങോട്ട് പോയത്
ഞാൻ : ഒന്നും ഇല്ല ഇന്ന് തൊട്ട് ഇവിടെ കിടക്കാം എന്ന് വച്ചു...
അമ്മു : എന്തിന്
ഞാൻ : നീ അല്ലേ എന്നോട് മുട്ടണ്ട തൊടണ്ട എന്നൊക്കെ പറഞ്ഞത്...
അമ്മു : എന്തിനാ ഇന്ദ്ര വീണ്ടും തുടങ്ങുന്നത്....
ഞാൻ : എടി പോത്തെ രാത്രി ഉറക്കത്തിൽ ഞാൻ മുട്ടി പോവും... അതാ...
അമ്മു : ഫൺ ഫൺ റൈറ്റ്
ഞാൻ : നോ സീരിയസ്
അമ്മു : മരിയാതക്ക് ഇങ്ങോട്ട് വന്നോ എനിക്ക് ദേഷ്യം വരും... ഇത്ര നേരം ന്യായം നിൻ്റെ ഭാഗത്ത് ആണ് ...
ഞാൻ : ഞാൻ വരുന്നില്ല.... ഗുഡ് നൈറ്റ്...
അമ്മു : വാശി ആണോ
ഞാൻ : അതെ വാശി. തന്നെ
അമ്മു : ശെരി എനിക്കും ഉണ്ട് വാശി
ഞാൻ : ആയിക്കോട്ടെ....
അമ്മു : അവസാനം ആയി ചോദിക്കുക ആണ് വരുന്നോ ഇല്ലയോ
ഞാൻ : ഇല്ല...
അമ്മു : ഐ ഹേറ്റ് യു കണ്ണാ...
ഞാൻ : സന്തോഷം....
അമ്മു : അപ്പോ ഇത്ര നേരം കാണിച്ചത് മുഴുവൻ അഭിനയം ആണ് ല്ലേ
ഞാൻ : മണ്ടി... ബൾബ് ഇപ്പൊ ആണ് അറിയുന്നത്...
അമ്മു : യു ചീറ്റ്...പോടാ
ഞാൻ കൈ തട്ടി ലൈറ്റ് ഓഫ് ആക്കി....
അവൾ വീണ്ടും കൈ തട്ടി ലൈറ്റ് ഓൺ ആക്കി
💬 Comments
View all comments