Chapter Title : വധു is a ദേവത 25 [Doli]
വരുന്നുണ്ടോ ഇല്ലയോ...
ഇല്ല പറഞ്ഞാ നിനക്ക് മനസ്സിലാവില്ലെ പെണ്ണുമ്പിള്ളെ ....?
നീ തന്നെ വരും ... കാണണോ
ചലഞ്ച് ആണോ
വായോ ഇങ്ങോട്ട് ഞാൻ ഒരു സാധനം തരാം
എന്താ അത്
വന്നാ തരാം
ആണോ
ആ
എന്നാലെ എനിക്ക് വേണ്ട...
പോടാ.... അമ്മു അങ്ങോട്ട് തിരിഞ്ഞ് കിടന്നു...
ഞാൻ ലൈറ്റ് ഓഫ് ആക്കി...
ഇനി കളിച്ചാ കരയാൻ തുടങ്ങും... ടൈം ടു സ്റ്റോപ്പ് ?...
ഒച്ച ഉണ്ടാക്കാതെ പതിയെ എണീറ്റ് ഞാൻ അങ്ങോട്ട് പതിയെ പതിയെ നടന്നു...
ഗർർർർ ....ഞാൻ അവളെ പിടിച്ച് കുലുക്കി....
അമ്മു : ?? ഞാൻ ഇവിടെ വിരലും എണ്ണി ഇരിപ്പാ....
പേടിച്ചില്ല
ഏയ്...
വെഷമം ആയോ
എന്തിന്...
എടി ഗള്ളി...
അമ്മു എൻ്റെ നേരെ തിരിഞ്ഞ് എന്നെ പുതപ്പ് കൊണ്ട് മൂടി...
ഐ നോ യു ലവ് മി ഒരുപാട്....?
ആണോ... എങ്ങനെ അറിയാം...
അതൊക്കെ അറിയാം...
എവിടെ മോന്ത കാണട്ടെ ഞാൻ ലൈറ്റ് ഓൺ ആക്കി....
അമ്മു : ?
ഞാൻ : നീ ചത്ത് കളയും എന്നൊരു ന്യുസ് ഞാൻ കേട്ടല്ലോ
അമ്മു ; അതെ പറഞ്ഞു ചെയ്യുകയും ചെയ്യും....
ഞാൻ : നാവ് ? കേട്ടല്ലോ
അമ്മു : പിന്നെ ഞാൻ എന്ത് ചെയ്യണം നീ തന്നെ പറ... വല്ലവരുടെയും വാക്ക് കെട്ട് എൻ്റെ ജീവിതം ഞാൻ തന്നെ നശിപ്പിച്ചില്ലെ.... പിന്നെ എങ്ങനെ..... ?
ഞാൻ.: പോട്ടെ....നമ്മക്ക് ഇപ്പൊ പണി ചെയ്യാം...
എന്താ
നമ്മക്ക് നമ്മടെ കല്യാണം റിക്രീയേറ്റ് ചെയ്യാം...
ഹൗ
സിംപിൾ നമ്മടെ അതെ
💬 Comments
View all comments