0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.4K

പപ്പ തന്നെ പ്ളാൻ ചെയ്തതാ അന്ന് മഹേഷ് അങ്കിളിൻ്റെ വണ്ടി എടുതപ്പോ തൊട്ട് പറയുന്നതാ മഹേഷ് അങ്കിളിനെ അറിയില്ലേ

അമ്മു : അറിയാം അറിയാം...

ഞാൻ : പിന്നെ അങ്കിളും കൂടെ വണ്ടി എടുക്കുന്നത് കൂടെ ആയപ്പോ സംഭവം കത്തി...

അമ്മു : ഈ മിനി കൂപ്പർ എത്ര വില വരും....

ഞാൻ : എന്താ അത് ഒരു നാപ്പത് ഒക്കെ വരും... ഇഷ്ട്ടാ അത്

അമ്മു : നല്ല വണ്ടി.കുട്ടി വണ്ടി...

ഞാൻ : അയ്യേ ഓവർ റേറ്റഡ് ആണ് അത് നപ്പത് ലക്ഷം രൂപക്ക് ഒന്നും തന്നെ അതിൽ ഇല്ല... രണ്ടാൾക്ക് പോവാം അത്ര തന്നെ...

അമ്മു : നമ്മൾ പറഞ്ഞാ അതിന് നൂറു കുറ്റം....

ഞാൻ : എനിക്ക് ജോലി കിട്ടട്ടെ ഞാൻ വാങ്ങിച്ച് തരാം പോരെ....

അമ്മു : സത്യം

ഞാൻ : ഉറപ്പായും....

അമ്മു : ഉം

ഞാൻ : പക്ഷേ സമ്മതിക്കണം

അമ്മു : എന്തിന്

ഞാൻ : കാനടക്ക് പോവാൻ...

അമ്മു : നടക്കില്ല...

ഞാൻ : അപ്പോ.വണ്ടിയും കിട്ടില്ല

അമ്മു : എനിക്ക് വേണ്ട

ഞാൻ : എന്നാ അങ്ങോട്ട് മാറി ഇരി...അല്ലേ... കുറച്ച് താണ് കൊടുത്ത തലയിൽ കേറും കഴുത...

അമ്മു : പോടാ ...

ഞാൻ : നീ പോടീ....

ഞാൻ എല്ലാം ടേബിളിൽ വച്ച് ലൈറ്റ് ഓഫ് ചെയ്തു...

. . അങ്ങനെ അങ് ഉറങ്ങണ്ട ഞാനും ഉണ്ട് ...

അമ്മു : എന്നെ വിട് പട്ടി... ഇന്ദ്ര വിട്...

ഞാൻ

💬 Comments

View all comments