Chapter Title : വധു is a ദേവത 25 [Doli]
: ഇല്ല...
അമ്മു : ??
ഞാൻ : ഉമ്മ ഗുഡ് നൈറ്റ് ഒരുപാട് ആയി
അമ്മു : ഉമ്മ : ??? ഗുഡ് നൈറ്റ് സുന്ദരി... . . ⏩ ... ഹലോ സാർ ...
ഞാൻ : ഗുഡ് മോണിങ് പപ്പ....
പപ്പ : എന്താ വരുന്നോ...
ഞാൻ : വരുന്നു അതാ ഞാൻ വന്നത്....
പപ്പ : ലേറ്റ്സ്സ് ഗോ....
. എന്തോ എനിക്ക് അതിരാവിലെ പപ്പയുടെ കൂടെ ഉള്ള നടത്തവും തിരിച്ച് വരുമ്പോ ഉള്ള ചായ കുടിയും എല്ലാം വളരെ അധികം സന്തോഷം തരുന്നു...
ഞാൻ : പപ്പ ...
എന്തോ
പപ്പക്ക് ഇപ്പൊ പുതിയ കാർ അഫ്ഫോഡേബിൾ ആണോ.... നടത്തിൻ്റെ ഇടയിൽ ഞാൻ ചോദിച്ചു ...
പപ്പ : എന്താ ഇപ്പോ.അങ്ങനെ തോന്നാൻ....
ഞാൻ : അല്ല നിങ്ങളെ ഞാൻ ബുദ്ധിമുട്ടിക്കുക ആണോ എന്നൊരു തോന്നൽ....
ഏയ് നീ ഇപ്പൊ.മാത്രം അല്ല എപ്പോഴും എനിക്ക് ഒരു ബുദ്ധിമുട്ടാണ്....
കാര്യം പറ പപ്പ
ഇല്ലെന്ന് എനിക്ക് വണ്ടി.വേണം ഞാൻ വാങ്ങുന്നു..
അല്ല എനിക്കൊരു സംശയം...
ഇല്ല പൈസ ഒക്കെ ഉണ്ട്
അല്ല അങ്ങനെ പൈസ ഇല്ലെങ്കിൽ
ഇല്ലെങ്കിൽ
അമ്മ പറഞ്ഞ പോലെ വല്ല ഹോട്ടലി... (അയ്യോ)
നിക്കട അവിടെ ... പോത്ത് പോലെ വളർന്നിട്ടും തന്ത ഇനി. ഹോട്ടലിൽ പോണം പണിക്ക്... നിന്നെ ഞാൻ ...
അമ്മു : അയ്യ .. ആൻ്റി രണ്ട് നേഴ്സറി പിള്ളേരും വന്നു കേട്ടോ....
ഞാൻ : നീ പോടീ...
അമ്മു : നീ പോടാ...
💬 Comments
View all comments