Chapter Title : വധു is a ദേവത 25 [Doli]
പപ്പ : ജസ്റ്റ് സ്റ്റോപ്പ് അയ്യോ രാവിലെ തന്നെ ടെൻഷൻ... കൃഷ്ണാ എൻ്റെ കോഫീ തരൂ... അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരാം... ദീസ് കിഡ്സ് ആർ അന്നോയിങ്...
ഞാൻ : നാണം ഇല്ലല്ലോ ഇങ്ങനെ മറ്റുള്ളവരെ ശല്യം ചെയ്യാൻ.... പപ്പയുടെ വായിന്നും കേട്ടല്ലോ
അമ്മു : ഹലോ പാതി നിൻ്റെ ആണ്... ദീസ് കിഡ്സ് എന്നാ പറഞ്ഞത്
ഞാൻ : അയ്യോ അത് എന്താ മനസ്സിലായില്ലേ ... അതായത് അന്നോയിങ് കിഡ്സ് എന്ന് വച്ചാ നിങ്ങൾക്ക് അന്നൊയിങ് ആയിട്ടില്ല കിഡ്സ് വേണ്ടേ എന്നാ പപ്പ ചോദിച്ചത്...
അമ്മു : അയ്യട മനമേ...അവൻ്റെ ഒരു ഇംഗ്ലീഷ് നിന്നെ ആരാടാ മണ്ടാ ഇംഗ്ലീഷ് പഠിപ്പിച്ചത്...??
ഞാൻ : നിൻ്റെ മമ്മി ആണ് എനിക്ക് ഇംഗ്ലീഷ് ആദ്യം പറഞ്ഞ് തന്നത്...
അമ്മു : ചുമ്മാ അല്ല...
ഞാൻ : ഉം ഹൗ വാസ് യുവർ സ്ലീപ്... ഇന്നലെ കിടന്നതും ഉറങ്ങി. ...ല്ലേ വൈയ്യെ....
അമ്മു : ഒ തളർന്നു പോയി...
അവൻ പോയോ...
ഉം ഇപ്പൊ പോയെ ഉള്ളു... ശെരി വാ.... കേറിക്കൊ.... നമ്മക്ക് ഉള്ളിലേക്ക് പോവാം....
അമ്മു : എൻ്റെ പൊറത്ത് കേറി ... ആ വണ്ടി പോട്ടെ...
ഞാൻ നേരെ അടുക്കളയിലേക്ക് പോയി...
പപ്പ : കഴിഞ്ഞോ അടി
ഞാൻ : പിന്നെ ...അതൊക്കെ എപ്പോഴേ കഴിഞ്ഞു...അമ്മ എങ്ങോട്ടാ....
അമ്മ : ഓഫീസിൽ ....
ഞാൻ : എന്താ കാര്യം
അമ്മ : ഒന്നുമില്ല കൊറേ ആയില്ലേ പോയിട്ട് പിന്നെ പത്ത് മണിക്ക് രാജിയെ കാണാൻ പോണം... പിന്നെ
💬 Comments
View all comments