Chapter Title : വധു is a ദേവത 25 [Doli]
അങ്കിൾ : രാമാ എന്ന പിന്നെ നിനക്ക് ഏത് വേണം
പപ്പ : എന്നെ നോക്കി
ഞാൻ : 60 പോരെ
പപ്പ : ടാ നിനക്ക് 60 വേണോ ദാസാ
അങ്കിൾ : വേണ്ട ടാ നീ എടുത്തോ സാരം ഇല്ല എനിക്ക് അത്ര വില ഉള്ളത് വേണ്ട നീ തന്നെ വച്ചോ...
പപ്പ : ശെരി സാർ അത് എന്ത് കളർ ആണ്....
മാനേജർ : അതും വൈറ്റ് ആണ് സാർ
പപ്പ : ആണോ... ശെരി ഞാൻ ഒന്ന് ആലോചിച്ചിട്ട് വരാം...
ഞങൾ വെളിയിലേക്ക് പോയി
അമ്മ : എന്തായി
പപ്പ : വണ്ടി ഉണ്ട് അടുത്ത ആഴ്ച്ച തരാം എന്നാ പറഞ്ഞത് പക്ഷേ രണ്ടെണ്ണം ഇല്ല ഒന്ന് നമ്മൾ പറഞ്ഞതും ഒന്ന് അതിൻ്റെ ചെറുതും ആണ്...
അമ്മ : എന്നിട്ട്
പപ്പ : ദാസ് ചെറുത് എടുക്കാം എന്നാ പറയുന്നത്....
അമ്മ : അത് വേണ്ട ചേട്ടൻ അത് എടുത്തോ നമ്മക്ക് ചെറുത് മതി....
ഞാൻ : അമ്മ ചെറുത് വേണ്ടമ്മ...
അമ്മ : മിണ്ടാതെ ഇരി ഇന്ദ്ര
ആൻ്റി: ഡീ സാരം ഇല്ല ഒരുകണക്കിന് അങ്ങേർക്ക് അത് മതി അങ്ങേര് ഇതൊന്നും അത്ര നന്നായി സൂക്ഷിക്കാൻ നിക്കില്ല പിന്നെ വിലയും കമ്മി... അവന് വാങ്ങി കൊട് ...
അമ്മു : അതെ ആൻ്റി അച്ച ചെറുത് എടുത്തോളും....
അമ്മ : എന്താ വച്ചാ ചെയ്തോ...
മാനേജർ : എന്താ സാർ എന്തായി
പപ്പ : ഇല്ല ഞാൻ പറയാം
മാനേജർ:
💬 Comments
View all comments