0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.4K

മാഡം ഇത് നല്ല ഓപ്ഷൻ ആണ് നിങ്ങൾക്ക് ഭാഗ്യം ഉള്ളത് കൊണ്ട് കിട്ടിയത് ആണ് പിന്നെ നിങ്ങളുടെ ഇഷ്ട്ടപ്പെട്ട കളർ കൂടെ കൊയിൻസ്സിടൻസ് ആണ്.... ഇനി ഇത് പോയാ നിങൾ നല്ല പോലെ വെയിറ്റ് ചെയ്യണം

പപ്പ : ശെരി ഫൈനൽ രണ്ടും ബുക്ക് ചെയ്യാം എത്രയും പെട്ടെന്ന് നിങ്ങള് ഡെലിവറി ചെയ്യണം

മാനേജർ: ഉറപ്പായും സാർ കൂടി പോയാൽ വൺ വീക്ക്......

പപ്പ : വണ്ടി ഒന്ന് കാണാൻ പറ്റോ

മാനേജർ : വരൂസാർ നാളെ ഡെലിവറി ഉള്ള വണ്ടി ഇവിടെ കിടപ്പുണ്ട് വരൂ...

ഞങ്ങള് എല്ലാരും നടന്ന് അങ്ങോട്ട് പോയി

പിന്നെ വണ്ടി ഒക്കെ കണ്ട്. ബുക്ക് ചെയ്ത് പൈസ എല്ലാം കൊടുത്ത് ഞങൾ പുറത്ത് ഇറങ്ങി....

ഞാൻ : അപ്പോ അടുത്ത ആഴ്ച പാക്കലാം ...

അമ്മ : അയ്യ കണ്ടല്ലോ വെല കേട്ട് എൻ്റെ കണ്ണ് വെളിയിൽ വന്നു...

പപ്പ : വണ്ടി കണ്ടില്ലേ കൃഷ്ണ അതാണ്... ഇതിന് ഇത്ര വില ഒക്കെ വരും...

അങ്കിൾ : എനിക്ക് വലുതിനെ കാൾ ചെറുത് ഇഷ്ട്ടം ആയി ....

പപ്പ : ശെരി ആണ് എനിക്കും ചെറുത് ഇഷ്ട്ടം ആയി

ഞാൻ : ഹലോ പപ്പ വണ്ടിക്ക് നല്ല മൈലേജ് കിട്ടും വലുത് ഹൈബ്രഡ് ആണ്...

പപ്പ : ആണോ

ഞാൻ : പിന്നെ അല്ലേ കോമ്പസ്സിൻ്റെ അത്ര കിട്ടും...

അങ്കിൾ : ശെരി ആണ് അയാള് പറഞ്ഞു....

ഞാൻ : അതെ ഇതിൻ്റെ സന്തോഷത്തിന് നമ്മക്ക് ഇന്ന് ഫ്ളാറ്റിൽ പോയി സ്റ്റേ

💬 Comments

View all comments