0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.4K

അമ്മു : ?

അമ്മു : ഹലോ ആരാ

...

അമ്മു : ? എന്താ കാര്യം .... പറ്റില്ല സോറി .... എന്ത് കഷ്ട്ടം ആണ്.... പറ്റില്ല അമ്മു ഫോൺ കട്ടാക്കി

ഞാൻ ആരാ

സൂസൻ

എന്താ കാര്യം ..

അത് തന്നെ നമ്മളെ കാണണം ഒന്ന് വിഷ് ചെയ്യാൻ

മൂഡ് പോയി നീ പോയി ഡ്രസ്സ് എടുത്തിട്ട് വാ നമ്മക്ക് പോവാ

ഞങ്ങൾ ഡ്രസ്സ് എടുത്ത് ഫ്ളാറ്റിൽ പോയി

പപ്പ : ദേ അവര് വന്നു....ടാ പിന്നെ മറ്റേ സക്കറിയയുടെ മോള് എന്നെ വിളിച്ചിരുന്നു എന്താ അവളുടെ പേര്

ഞാൻ : ആര് സൂസനോ

അത് തന്നെ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല അവള് നിന്നെ കാണണം എന്ന് എന്തോ നിങ്ങളുടെ കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല എന്ന് വീഷ് ചെയ്യണം എന്നൊക്കെ പോയി കാണണം കേട്ടോ

ഞാൻ : ശെരി പപ്പ

പപ്പ: ഇങ്ങ് താ എന്താ ഒരു കള്ള ലക്ഷണം രണ്ടിനും...

അമ്മു : ഒന്നുമില്ല അങ്കിൾ

പപ്പ ,: ശെരി

കോളിങ് ബെൽ അടിച്ചു പെട്ടെന്ന്...

അമ്മു ,: പോയി തുറന്നു

സൂസി ; ഹായ് അമൃത

ഞാൻ : ?

സൂസി : ഹായ് ഇന്ദ്ര .. ഐ ആം സോറി മുത്തെ കല്യാണത്തിന് വരാൻ പറ്റിയില്ല എനിക്ക് പ്രൊജക്റ്റ് ഉണ്ടായിരുന്നു.... അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ചു....

[ സൂസി അതവാ സൂസൻ സക്കറിയ... സൂസിയെ കുറച്ച് പേർക്ക് അറിയും അറിയാത്തവർക്ക് പറഞ്ഞ് തരാം ... ഇന്ദ്രൻ്റെ ബാറ്റ്മിൻ്റൺ & ടെന്നിസ്

💬 Comments

View all comments