Chapter Title : വധു is a ദേവത 25 [Doli]
പാർട്ണർ പക്ക പ്ളെ ഗേൾ അല്ലെങ്കിൽ സ്‌ലട്ട് അങ്ങനെയും പറയാം ... ഒരിക്കൽ ഇന്ദ്രനെ ട്രൈ ചെയ്ത് ചെവിക്കല്ലിന് അടിയും കിട്ടി പോയവൾ... ആള് എന്ത് വെടി ആണേലും അവളുടെ ഇഷ്ട്ടം സൂര്യ പക്ക സിൻസിയർ ലവ് പക്ഷെ വൺ സൈഡ് ആണ് ] i (സൂസിയെ പറ്റി കൂടുതൽ വേറെ കഥയിൽ ഉണ്ട്)
ഞാൻ : ? വാ ഇരിക്ക്...
സൂസി : ഇരിക്കാൻ സമയം ഇല്ല നീ വന്നെ എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്...
ഞാൻ : വിട് എന്താ കാര്യം ...
സൂസി : അതൊക്കെ പറയാം നീ വാ
ഞാൻ : ഈ അസമയത്ത് എങ്ങോട്ടാ
സൂസി : ഓ പിന്നെ 8 മണി എന്നാ അസമയം ആയത്.. അവൾ എൻ്റെ കൈ പിടിച്ച് വലിച്ചു...
ഞാൻ അമ്മുവിൻ്റെ കൈ പിടിച്ച് എൻ്റെ കൂടെ വലിച്ചു...
സൂസി : ഏയ് ഏയ് അമൃത വരണമെന്നില്ല പിന്നെ ഞാൻ ഇപ്പൊ ഡീസൻ്റ് ആണ് കേട്ടോ ഇയാള് പേടിക്കണ്ട...
ഞാൻ : ഞാൻ അവളുടെ കൂടെ പോയി...
ഞങ്ങൾ താഴെ എത്തി...
സൂസി : ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം... വാ നമ്മക്ക് എൻ്റെ കാറിൽ പോവാ...
അവൾ എന്നെയും കൊണ്ട് നേരെ ഒരു ബാറിലേക്ക് പോയി...
നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്
വാ ടാ എത്ര കാലം ആയി നിന്നെ ഒന്ന് കിട്ടിയിട്ട് വാ നമ്മക്ക് രണ്ടെണ്ണം അടിക്കാം...
ഞാൻ : ഞാൻ അടിക്കാറില്ല
സൂസി : എൻ്റെ മോനെ നീ തള്ളാതെ
💬 Comments
View all comments