Chapter Title : വധു is a ദേവത 25 [Doli]
ഇരിക്ക്
ഞാൻ : ശേ ഞാൻ പറഞ്ഞില്ലേ ഞാൻ അടി നിർത്തി
സൂസി : ശെരി ശെരി .. പറ എങ്ങനെ പോവുന്നു കാര്യങ്ങൾ
ഞാൻ : ഇത് എന്ത് പറ്റിയതാ തലക്ക്
സൂസി : നീ ഇപ്പോഴും എന്നെ കെയർ ചെയ്യുന്നത് ....സോ സ്വീറ്റ് ടാ
ഞാൻ : അയ്യോ വേണ്ട പറയണ്ട
സൂസി : ഒന്നുമില്ല കാർ ആക്സിഡൻ്റ് തല പോയി ഇടിച്ച് നെറ്റി മുറിഞ്ഞു അത്ര തന്നെ...
ഞാൻ : എവിടെ വച്ചാ
സൂസി : ഗോവ....
ഞാൻ : ഓക്കെ എന്താ പറയാൻ ഉള്ളത് പറ
സൂസി : എന്താ ചക്കരെ ഇത്ര തിരക്ക് പോയിട്ട് ...അമൃതയും ആയി കുത്തി മറിയാൻ ആണോ
ഞാൻ : സൂസൻ ജസ്റ്റ് കൺട്രോൾ യുവർ ടങ്ക് ...
സൂസി : സോറി ചക്കരെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ...
ഞാൻ : നീ കാര്യം പറ സൂസൻ എനിക്ക് പോണം...
സൂസി : ഓക്കേ ഓക്കെ... പറയാം വേറെ എന്ത് സൂര്യ തന്നെ...
അവന് എന്താ
അവന് ഒന്നുമില്ല നീ എന്നെ ഒന്ന് ഹെല്പ് ചെയ്യണം
എന്ത് ഹെല്പ്
ഒന്നും ഇല്ല നീ അവനോട് പറഞ്ഞ് ഞങ്ങടെ കല്യാണം നടത്തി തരണം
പ്പ... ഞാൻ പറഞ്ഞാ കെട്ടാൻ ഞാൻ അവൻ്റെ തന്ത ആണോ
ഷൗട്ട് ചെയ്യല്ലേ ഇന്ദ്ര എനിക്ക് അറിയാം പ്ളീസ് എനിക്ക് വേറെ ഓപ്ഷൻ ഇല്ല മുത്തെ....
എനിക്ക് പറ്റില്ല സോറി
അങ്ങനെ പറയല്ലേ ടാ
നിനക്ക് വട്ടാണോ സൂസി എന്നോട് വന്ന് ഒരുത്തനെ
💬 Comments
View all comments