0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.4K

ഇല്ലാത്ത അവസ്ഥ ആക്കിയത് അറിയാമോ....

സോറി ചക്കരെ ഞാൻ അറിഞ്ഞില്ല പക്ഷേ ഞാൻ നിന്നെ കണ്ടത് എൻ്റെ ആദ്യത്തെ ലവ് ആയിട്ട് തന്നെ ആണ്... അറിയാലോ

സൂസി നമ്മക്ക് ഇത് ഇവിടെ നിർത്താം ഞാൻ പറഞ്ഞല്ലോ നീ എന്തോ ആയിക്കൊ ഞാൻ ഒന്നിനും ഇല്ല.

അത് മതി

വാ പോവാ

സൂസി : അതെ ഇന്ദ്ര

എന്താ നമ്മക്ക് എൻ്റെ ഫ്ളാറ്റിൽ പൊയാലോ

എന്തിന്

നമ്മക്ക് കുറച്ച് നല്ല മെമ്മറി ഉണ്ടാക്കാം വാ ജസ്റ്റ് ഗിവ് മീ യുവർ ലവ്... അമ്മു മാത്രം കണ്ടിട്ടുള്ള വൈൽഡ് ഇന്ദ്രനെ എനിക്കും കൂടെ താ... ഇന്ന് ഒരു രാത്രി.... തരോ

ഞാൻ :: ഫക്ക് ഓഫ് യു സ്ലട്ട് .... എടി മാറാൻ നോക്ക് കുറച്ചെങ്കിലും....

⏩

അമ്മു : ശോ ഇവൻ എന്താ വരാത്തത്.... ശേ ....

അമ്മ : മോനെ ഇന്ദ്രൻ വന്നു

അമ്മു : ?

അമ്മ : എവിടെ പോയതാ നീ

ഞാൻ : സൂസി വന്നു അവളെ കാണാൻ....

അമ്മ : ഈ രാത്രി ആണോ സൂസി....

ഞാൻ : ഞാൻ വന്നില്ലേ അമ്മ പിന്നെ എന്താ ..

പപ്പ : നീ പോയിട്ട് വന്നോ....

അമ്മ : ചെല്ല് കുളിച്ചിട്ട് വാ ഫൂഡ് തരാം...

ഞാൻ : ഏതാ റൂം

ആൻ്റി : അത് തന്നെ....

ഞാൻ : ശെരി....ഞാൻ ഇപ്പൊ വരാം...

അമ്മു ,: എന്ത് പറഞ്ഞു സൂജി

ഞാൻ : ഇന്ദ്ര ഇന്ദ്ര എനിക്ക് സൂര്യയെ കെട്ടണം അതിന്

💬 Comments

View all comments