Chapter Title : വധു is a ദേവത 25 [Doli]
നിൻ്റെ ഹെല്പ് വേണം എന്ന്
അമ്മു : ഞാൻ ജീവിച്ചിരിക്കുമ്പോ അത് സമ്മതിക്കില്ല എൻ്റെ ചെക്കൻ്റെ ജീവിതം. തീരും അവളെ ഒക്കെ കെട്ടിയാ...
ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല എന്തോ ആയ്ക്കോ എന്ന് പറഞ്ഞു അത്ര തന്നെ....
അമ്മു : ശെരി... പിന്നീട്
എന്താ... നാളെ ദുബൈക്ക് പോവാം കുറച്ച് സാധനം വാങ്ങണം നീയും വാ കേട്ടോ
അമ്മു : പറയാൻ സമ്മതിക്കുന്നില്ലല്ലോ ഈശ്വരാ....
ഞാൻ : എന്ത്
ഒന്നുമില്ല വരാം...
ശെരി പോ ഞാൻ കുളിച്ചിട്ട് വരാം...
⏩ 10 മിനിറ്റ്
ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു
പപ്പ : എന്ന പൂജ
ആൻ്റി: തിങ്കളാഴ്ച ചേട്ടാ
അമ്മ : കഷ്ട്ടം ആയി
അങ്കിൾ ,: പറഞ്ഞ പോലെ നിങൾ മറ്റന്ന അല്ലേ പോവുന്നത്....
പപ്പ : അതെ മറ്റന്ന വൈകുന്നേരം 4 മണിക്ക് ഇവിടെ നിന്നും ഇറങ്ങും....
ഞാൻ : അമ്മുവിനെ ഇടം കണ്ണിട്ട് നോക്കി മൂങ്ങയെ പോലെ നോക്കി ഇരിക്കുന്നുണ്ട്...
ഞാൻ : ദുബൈ ഹൊ അവിടെ പോയിട്ട് വേണം അടിച്ച് പൊളിക്കാൻ
അമ്മ : ? ??
പപ്പ : ??
ആൻ്റി : നീ എന്തിനാ പോവുന്നത് ഒന്നും വേണ്ട
അമ്മു : ?
ഞാൻ : ഏയ് ഞാൻ പോവും സെലിൻ ചേച്ചി പോയില്ലെങ്കിൽ പെണങ്ങും
അമ്മു :( അവൻ്റെ ഒരു സെലിൻ ചേച്ചി )
ആൻ്റി: എന്നാലും മോനെ പൂജ ആയിട്ട് ആരെങ്കിലും വേണ്ടേ
അമ്മു : ശേരിയാ കണ്ണാ നിർബന്ധം ആയും പോണോ
ഞാൻ
💬 Comments
View all comments