0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.4K

: അല്ല എനിക്ക് പോകാൻ ആഗ്ര

അങ്കിൾ : ഹാ എന്താ ഡീ നീ പറയുന്നത് അവര് പോവാൻ റെഡി ആയി ടിക്കറ്റ് പോലും ബുക്ക് ചെയ്തിട്ട് നിക്കുമ്പോ അവസാനം ഇങ്ങനെ പറഞ്ഞാ എങ്ങനെ ആണ് മഹി... മോനെ നീ പൊക്കോ പിന്നെ ഇവളുടെ ബന്ധുക്കൾ കാണും അവിടെ...മോൻ പൊക്കോ അതല്ലേ നല്ലത് അല്ലേ മോളെ

അമ്മു : ? അതെ അതെ....

ഞാൻ : അതെ പപ്പ നമ്മൾ വരുമ്പോ വണ്ടിയും റെഡി ആവും...

പപ്പ : പിന്നെ രണ്ടും കൂടെ വിഴുങ്ങാ എന്ന് മോൻ വിചാരിക്കേണ്ട ഇപ്പൊ തന്നെ ഒരു തീരുമാനം പറയണം .... ഐ നീഡ് ആൻസർ പുതിയത് അല്ലെങ്കിൽ ഇപ്പൊ ഉള്ള നിൻ്റെ വണ്ടി ഏതാ...

ഞാൻ : എനി ടൈം ബി എം പപ്പ.... ബി എം എവിടെ വോൾവോ എവിടെ....... എന്ത് ചോദ്യം ആണിത്....പിന്നെ ഒരാഴ്ച ടെസ്റ്റ് ചെയ്തിട്ട് തരാം...പോരെ....

പപ്പ : ഉം ഒക്കെ ഒക്കെ...

⏩ ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ബാൽക്കണിയിൽ ഇരുന്ന് കൊതിയും നുണയും ഒക്കെ പറഞ്ഞ് കുറച്ച് സമയം ചിലവാക്കി ...

⏩ കുറച്ച് നേരം കഴിഞ്ഞ് അമറിനെ വിളിച്ച് കാര്യം ഒക്കെ പറഞ്ഞ് പിന്നെ ബാക്കി ഉള്ള മഹാ അച്ചു ദീപുവിനും മെസ്സേജ് അയച്ച് ഞാൻ കാര്യം പറഞ്ഞ് ഇന്ന പോലെ വണ്ടി ബുക്ക് ചെയ്തു എന്നൊക്കെ....പെട്ടെന്ന് മായയുടെ കാര്യം ഓർമ വന്നു പിന്നെ അവൾക്കും കൂടെ മെസ്സേജ് അയച്ച് ഞാൻ ബെഡ്ഡിലേക്ക് കമന്നു...

നല്ല ക്ഷീണം എന്താണോ എന്തോ...

💬 Comments

View all comments