Chapter Title : വധു is a ദേവത 26 [Doli]
ഞാൻ പോവുന്നത് തന്നെ...
പോടാ ....പട്ടി..
എന്ത് സത്യം
ഉവ്വ് ഉവ്വേ സത്യം തന്നെ....
നീ വിശ്വസിക്കണം ഇതാണ് സത്യം ??
ചിരിക്കാതെ പറ അപ്പോ വിശ്വസിക്കാം...
നിന്നെ ഞാൻ ഓർക്കില്ല വിളിക്കില്ല നിൻ്റെ ശല്യം സഹിക്കാൻ പറ്റാതെ ആണ് ഞാൻ പോവുന്നത് തന്നെ...
അമ്മു : ?? ? ?
ഞാൻ : അയ്യോ ഞാൻ ചുമ്മാ പറഞ്ഞത് ... ഈശ്വരാ... കുരിശായ്യല്ലോ... സത്യം ആയിട്ടും ഞാൻ വെറുതെ പറഞ്ഞത്... നിന്നെ മറക്കാൻ എനിക്ക് പറ്റോ ടാ...
അമ്മു : സത്യം
ഞാൻ : അതെ ഞാൻ അവളുടെ കണ്ണ് തുടച്ചിട്ട് കവിളിൽ ഉമ്മ വച്ചു....
അമ്മു : ഒറ്റ പിടിക്ക് എന്നെ ചുമരിൽ അമർത്തി... എടാ പട്ടി നീയൊക്കെ ഇത്രയേ ഉള്ളൂ കണ്ടോ... ഡോണ്ട് പ്ളെ വിത്ത് മീ... അമ്മു എൻ്റെ കുത്തിന് പിടിച്ച് പറഞ്ഞു...?
ഞാൻ : ??.... ഞാൻ ഐസ് ക്രീം വിരൽ കൊണ്ട് തോണ്ടി അവളുടെ മുഖത്ത് തേച്ചു...
അമ്മു പെട്ടെന്ന് ഞെട്ടി എന്നെ തല്ലാൻ വന്നു ഞാൻ ആ കൈ പിടിച്ച് വലിച്ച് എൻ്റെ മേലെ അമർത്തി പിടിച്ചു....
അമ്മു പ്ലേറ്റ് ടേബിളിൽ വച്ച് എന്നെ പ്രതീക്ഷയോടെ നോക്കി....
അവളുടെ മുഖത്ത് നിന്നും ഒഴുകി വരുന്ന സ്ട്രോബെറി ഐസ്ക്രീം ഞാൻ നക്കി എടുത്തു...
കഴുത്തിലൂടെ ഒലിച്ച് ഇറങ്ങിയത് ഞാൻ ഒഴുക്കിനനുസരിച്ച് മുകളിലേക്ക് നാവ് നീട്ടി നക്കി....
അമ്മു ചെറിയ മൂളൽ ഉണ്ടാക്കാൻ തുടങ്ങി....
ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ച് കൊണ്ട് തന്നെ നീങ്ങി പോയി കതകിൻ്റെ കുറ്റി
💬 Comments
View all comments