Chapter Title : വധു is a ദേവത 26 [Doli]
ഇട്ടു....
അവളെ കതകിൻ്റെ അരികിൽ ഉള്ള ചുമരിൽ ചേർത്ത് നിർത്തി ഇടുപ്പിൽ കൈ വച്ചു കാര്യം മനസ്സിലായ അമ്മു ചിരിച്ച് കൊണ്ട് എൻ്റെ തോളിൽ കൈ വച്ച് പൊങ്ങി...ഇടുപ്പിൽ കേറി കാല് കൊണ്ട് പൂട്ടിട്ട് എന്നെ നോക്കി ചിരിച്ചു...ഞങ്ങളുടെ മുഖം അടുത്തേക്ക് അടുത്തേക്ക് വന്നു അമ്മു ചുണ്ടുകൾ നക്കി കണ്ണുകൾ അടച്ച് തല ചെരിച്ച് എൻ്റെ അടുത്തേക്ക് ചേർന്ന് വന്നു....
ഞാൻ അവളെ ബെഡ്ഡിൽ കൊണ്ട് ഒറ്റ ഇടൽ...
എന്നിട്ട് ഞാനും ബെഡിലേക് ചാടി...
ഞാൻ : എടി പോത്തെ ഇത്രയേ ഉള്ളൂ നീ ☕....??
അമ്മു : ഒ പകരത്തിന് പകരം...
ഞാൻ : മനസ്സിലായില്ലേ
അമ്മു : നമ്മക്ക് ആരും ഇല്ലല്ലോ
ഞാൻ : ആരും ഇല്ലെങ്കിൽ നേരെ ഗുരുദ്വാര യിലേക്ക് വച്ച് പിടിച്ചോ പണി എടുക്കാൻ പറ്റോ അവിടെ കിട്ടും എല്ലാരെയും ഫുഡ് ഫ്രീ കിടക്കാൻ ഒരുപാട് സ്ഥലം പിന്നെ എന്ത് വേണം മോളെ ... ഒരു ടെൻഷൻ ഇല്ല... അടിച്ച് പൊളിക്കാം....
അമ്മു : ആഹാ അത് നല്ല ഐഡിയ നീ നാളെ പോയിട്ട് വേണം അങ്ങോട്ട് സ്ഥലം വിടാൻ...
എന്തിന്
നിനക്ക് തന്നെ എന്നെ വേണ്ട പറഞ്ഞില്ലേ...
ഞാൻ എപ്പോ അങ്ങനെ പറഞ്ഞത്...
ഇപ്പൊ പിന്നെ നീ എന്നോട് പ്രതികാരം ചെയ്തത് ഞാൻ എന്ത് ഫീൽ ആയി വന്നതാ...നിനക്ക് ഇഷ്ട്ടം ഇല്ല അത് കൊണ്ട് പ്രതികാരം ചെയ്തു...
ഞാൻ ഒരു കാര്യം പറ
എന്താ
നമ്മടെ പിണക്കം ഒരു ദിവസം കൂടി പോയാ ഒരു ആഴ്ച അതിൽ കൂടുതൽ ഉണ്ടാവില്ല
💬 Comments
View all comments