0%

Chapter Title : വധു is a ദേവത 26 [Doli]

Author : Doli Read All Parts 1.9K

നമ്മക്ക് പിന്നെ സംസാരിക്കാം നീ വാ റെഡി ആവ് നമ്മക്ക് പോയിട്ട് വരാം...

അമ്മു : പോടാ. ഞാൻ ഒന്നും ഇല്ല

വൈയ്യെങ്കിൽ ഇരുന്നോ ഞാൻ പോയിട്ട് വരാം...

ആ പോയിട്ട് വാ....

⏩ ഞാനും പപ്പയും കൂടെ രാവിലെ തന്നെ വാങ്ങാൻ ഉള്ള സാധനം ഒക്കെ വാങ്ങി പേരിന് ഒരു സ്ലീപ്പർ മാത്രം ഞാൻ വാങ്ങി ബാഗിൽ ഇട്ടു പിന്നെ രണ്ട് വെള്ള കാൽവിൻ ജെട്ടിയും....

ഞങ്ങള് തിരിച്ച് വീട്ടിലേക്ക് എത്തി

അമ്മ : വന്നോ

പപ്പ : ബിൽ അടിക്കാൻ എന്താ ഒരു തെരക്ക്...

അമ്മ : പറഞ്ഞത് എല്ലാം വാങ്ങിയില്ല ..

പപ്പ : വാങ്ങി കാണും

അമ്മ : അപ്പോ നിങൾ എവിടെ ആയിരുന്നു...

ഞാൻ : കുപ്പിയുടെ കളർ നോക്കി നടക്കൽ

അമ്മ : ?

പപ്പ : നാണം ഇല്ലല്ലോ ഇങ്ങനെ കള്ളം പറയാൻ

ഞാൻ : ഇനി അതിൻ്റെ പേരിൽ വേണ്ട.. അമ്മ ഞാൻ ആണ് കുപ്പി വാങ്ങിയത് അത് ഞാൻ തന്നെ ഒഴിച്ച് കളയാൻ പോവാ...

പപ്പ : അല്ല അത് പിന്നെ...

അങ്കിൾ : അങ്ങനെ കളയണ്ട ആർക്കെങ്കിലും കൊടുതേക്ക്

ഞാൻ : അങ്കിളിന് എന്താ ഒരു ദുഖം പോലെ...

അങ്കിൾ : അല്ല പൈസ കൊടുത്ത് വാങ്ങിച് കളയാൻ പാടുണ്ടോ മോനെ നമ്മൾക്ക് പൈസ വെറുതെ കുട്ടില്ലല്ലോ

ഞാൻ : എന്നാ പിന്നെ ഞാൻ അങ്കിളിന് തരട്ടെ

അങ്കിൾ : ആഹ്.... തന്നോ ഞാൻ ആർക്കെങ്കിലും കൊടുത്ത് പൈസ ആക്കാം...

ആൻ്റി: നിങ്ങള്

💬 Comments

View all comments