0%

Chapter Title : വധു is a ദേവത 26 [Doli]

Author : Doli Read All Parts 1.9K

നാളെ തൊട്ട് ഓഫീസിൽ പോണ്ട കുപ്പി കച്ചവടം നടതിക്കോ...

അമ്മ : നിങ്ങളെ ഒന്നും മാറ്റാൻ പറ്റില്ല.... ഞാൻ പോട്ടെ....

പപ്പ ; ☹️?

ഞാൻ : അമ്മ ഞാനും വരുന്നു...

. . ആൻ്റി: ഇതെന്താ നിനക്ക് ചെരുപ്പ് മാത്രമേ ഉള്ളോ

ഞാൻ : അതെ ആൻ്റി എനിക്ക് ഉള്ള ഡ്രസ്സ് ചേച്ചി അവിടെ റെഡി ആക്കി വക്കാ പറഞ്ഞിട്ടുണ്ട് പിന്നെ എൻ്റെ കൈയ്യിൽ ഡ്രസ്സ് ഉണ്ട്

ആൻ്റി: നിനക്ക് ഇല്ലെ കൃഷ്ണ

അമ്മ : ഇല്ല ഡീ എനിക്ക് ഇവൻ്റെ കല്യാണത്തിന് എടുത്തത് തന്നെ രണ്ടെണ്ണം ഉണ്ട് അത് മതി ...

ആൻ്റി: കൊള്ളാം

ഞാൻ : ഇന്നാ ഡീ നിൻ്റെ ചോക്കലേറ്റ്...

അമ്മു : താങ്ക്സ്...?

അമ്മ : പറയട്ടെ എന്ന് ആക്ക്ഷൻ കാട്ടി....

ഞാൻ : ഡോണ്ട് ഡു ...

ആൻ്റി : അല്ല ഡീ എന്താ ഈ ഒരാഴ്ച ..

ഞാൻ : അത് ആൻ്റി പപ്പയുടെ അടുത്ത കൂട്ടുകാരൻ അല്ലേ പിന്നെ ദുബൈയ്യിൽ ഒക്കെ പോയിട്ട് കറക്കം ഒക്കെ വേണ്ടേ... അതാ ഈ ഒരാഴ്ച...

അമ്മ : ?

ഞാൻ : ആൻ്റി കഴിക്കാൻ എന്തെങ്കിലും ഉണ്ടോ

ആൻ്റി: ഉണ്ട് വാ അങ്കിൾ വാങ്ങി കൊണ്ട് വന്നു വാ....തരാം...നീയും വാ അമ്മു...

⏩ വൈകുന്നേരം ആറ് മണി...

ഞാനും അങ്കിളും കൂടെ അമ്മുവിനെ മാന്തികൊണ്ട് ഇരുന്നു അവളുടെ രക്ഷകൻ ആയി പപ്പയും...

അമ്മു : എൻ്റെ തല പിടിച്ച് വലിച്ച് കൊണ്ടിരുന്ന സമയത്ത് അമ്മ ഉള്ളിൽ നിന്ന്. വന്നു...

💬 Comments

View all comments